1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2019

ജോബി.വി.ചാക്കപ്പന്‍: കുടുംബങ്ങള്‍ക്കും, കൂട്ടായ്മകള്‍ക്കും ഏറെ പരിചിതനായ ദൈവ വചനത്തെ തീഷ്ണതയോടെ പ്രഘോഷിക്കുന്ന വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പാ ജൂണ്‍ 12ന്. വൂള്‍വര്‍ഹാമ്റ്റണ്‍ സെന്റ് തെരേസാസ് കത്തോലിക്കാ പള്ളിയില്‍ വചനം പങ്കുവയ്ക്കുന്നു. വൈകിട്ട് 5 മണി മുതല്‍ 8 മണി വരെ ക്രമീകരിച്ചിരിക്കുന്ന സുവിശേഷ യോഗത്തിലേക്ക് ഏവരേയും കര്‍ത്തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07772624484

ദേവാലയത്തിന്റെ വിലാസം:

ST .TERASA’S CATHOLIC CHURCH,
(NEW SYRO MALABAR CHURCH),
23 BIRMINGHAM NEW ROAD,
WOLVERHAMPTON,
WV4 6BL.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.