1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2017

ജോണ്‍ തോമസ്: പ്രശസ്ത ദൈവ വചന പ്രഘോഷകനായ ഫാ. നെല്‍സണ്‍ ജോബ് നയിക്കുന്ന വാര്‍ഷിക ധ്യാനം ഓഗസ്റ്റ് 18 വെള്ളിയാഴ്ച മുതല്‍ 27 ഞായറാഴ്ച വരെ ലണ്ടനിലെ വിവിധ ദേവാലയങ്ങളില്‍ താഴെ കാണുന്ന വിധം ക്രമീകരിച്ചിരിക്കുന്നു:

* St. ANSELM’S CHURCH , SOUTHALL , UB24BE (18 20)

FRIDAY 18 : 4.30 PM – 9.00 PM
SATURDAY 19 : 9.00AM – 3.00 PM
SUNDAY 20 : 1.30 PM – 5.30 PM

* St. MARY’S CHURCH , CROYDON , CR02AR (21 – 23)

MONDAY 21: 4.30 PM – 8.30 PM
TUESDAY 22: 4.30 PM – 8.30 PM
WEDNESDAY 23 : 4.30 PM – 8.30 PM

* St. MICHAEL’S CHURCH , EASTHAM , E66ED (24 – 26)

THURSDAY 24 : 4.00 PM – 9.00 PM
FRIDAY 25 : 4.30 PM – 9.00 PM
SATURDAY 26 : 2.00 PM – 5.00 PM , 7.30 PM – 9.00 PM

THE FRIAR’S AYLESFORD , KENT , ME207BX (27)

SUNDAY 27
11.30 AM HIGH MASS.
02.30 PM ROSARY PROCESSION,
03.30 PM EUCHARISTIC ADORATION AND PROCESSION

പതിനെട്ടാം തീയതി മുതലുള്ള വാര്‍ഷിക ധ്യാനത്തിലേക്കും ഇരുപത്തിയേഴാം തീയതി ഞായറാഴ്ച AYLESFORD തീര്‍ത്ഥാടനത്തിലേക്കും എല്ലാവരെയും സ്‌നേഹപൂര്‍വ്വം കേരള കാത്തലിക് ചാപ്ലയിന്‍ റവ. ഫാ. ജോണ്‍സന്‍ അലക്‌സാണ്ടര്‍ ക്ഷണിക്കുന്നു. തീര്‍ത്ഥാടനത്തിന് ക്രോയിഡോണില്‍ നിന്നും ഈസ്റ്റ്ഹാമില്‍ നിന്നും സൗത്താളില്‍ നിന്നും കോച്ചുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജനറല്‍ കണ്‍വീനര്‍ : വര്‍ഗീസ് സ്റ്റാന്‍സിലാസ്: 07944276225

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.