1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2011

റോയ് കാഞ്ഞിരത്താനം

ബിര്‍മിംഗ്ഹാം: ബാള്‍സാള്‍ കോമണിലെ റോബര്‍ട്ട് ഗ്രിസോള്‍ഡ് ചര്‍ച്ചില്‍ വിഭൂതി തിരുന്നാള്‍ ആഘോഷിക്കുന്നു.തിങ്കളാഴ്ച വൈകുന്നേരം ആറുമണിക്ക് വിഭൂതി തിരുക്കര്‍മങ്ങള്‍ ആരംഭിക്കും.തുടര്‍ന്ന് കുരിശിന്റെ വഴി,ഫാദര്‍ സോജി ഓലിക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കുന്ന വിശുദ്ധ കുര്‍ബാന,ആരാധന എന്നിവ ഉണ്ടായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.