1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2016

സ്വന്തം ലേഖകന്‍: ബാസിംഗ്‌സ്റ്റൊക്ക് നിവാസിയായ മലയാളി ഹൃദ്രോഗം മൂലം മരണമടഞ്ഞു. സ്വന്തന്ത്ര്യ ദിനത്തില്‍ യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി ബാസിംഗ്‌സ്റ്റൊക്കില്‍ താമസിച്ചിരുന്ന റോബിന്‍ വിടപറഞ്ഞു. ഇന്‍ഫോസിസില്‍ ജീവനക്കാരനായിരുന്ന റോബിന്‍ കോട്ടയം സ്വദേശിയാണ്.

ഭാര്യയും ഒരു മകനുമുള്ള റോബിന്‍ ഓര്‍ത്തഡോക്‌സ് സഭാംഗമായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ഉള്‍പ്പടെയുള്ള മറ്റുവിവരങ്ങള്‍ തീരുമാനമായില്ലെന്ന് പരേതനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.