1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2018

ബെല്‍ഫാസ്റ്റ് ; ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ നവംബര്‍ 17, 18 തിയതികളില്‍ ആഘോഷിക്കുന്നു.

നവംബര്‍ 17 ശനിയാഴ്ച വൈകീട്ട് 6 മണിയ്ക്ക് സന്ധ്യാ നമസ്‌കാരം, ധ്യാനം, 18 ഞായറാഴ്ച രാവിലെ 9 മണിയ്ക്ക് പ്രഭാത നമസ്‌കാരം ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, നേര്‍ച്ച വിളമ്പ്, തുടര്‍ന്ന് സ്‌നേഹ വിരുന്നോടുകൂടി പെരുന്നാള്‍ സമാപിക്കും. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാ ഷോണ്‍ മാത്യു (റോം) മുഖ്യ കാര്‍മികത്വം വഹിക്കും

ഫാ ടി ജോര്‍ജ് 00353870693450

സനു ജോണ്‍ (ട്രസ്റ്റി) 07540787962

മോബി ബേബി (സെക്രട്ടറി)07540270844

അഡ്രസ്

സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്

202204 ആന്‍ഡ്രിം റോഡ്, ബെല്‍ഫാസ്റ്റ്, BT 15 2AN

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.