1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2019

ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ ഏപ്രില്‍ 13 ശനിയാഴ്ച ആരംഭിക്കും. വൈകീട്ട് ആറു മണിയ്ക്ക് സന്ധ്യ നമസ്‌കാരവും പ്രസംഗവും. ഏപ്രില്‍ 14 ഞായറാഴ്ച രാവിലെ 7 മണിക്ക് പ്രഭാത നമസ്‌കാരവും വി കുര്‍ബാനയും ഓശാനയുടെ ശ്രുശ്രൂഷയും . ഏപ്രില്‍ 17 ബുധനാഴ്ച വൈകീട്ട് 6 മണിക്ക് വി. കുര്‍ബാനയും പെസഹയുടെ ശുശ്രൂഷയു ഏപ്രില്‍ 19 രാവിലെ 9 മണിയ്ക്ക് ദുഖ വെള്ളിയുടെ ശുശ്രൂഷയും ആരംഭിക്കും. ഏപ്രില്‍ 20 ശനിയാഴ്ച രാവിലെ 9 മണിക്ക് വി കുര്‍ബാനയും ഏപ്രില്‍ 21 ഞായറാഴ്ച രാവിലെ 9 മണിയ്ക്ക് ഉയിര്‍പ്പിന്റെ ശുശ്രൂഷയും നടത്തുന്നു.

ദുഖവെള്ളിയുടെ ശുശ്രൂഷ ബെല്‍ഫാസ്റ്റ് ബൈബിള്‍ കോളജിലും മറ്റ് ശുശ്രൂഷകള്‍ ആന്‍ട്രിം റോഡിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയിലും ക്രമീകരിച്ചിരിക്കുന്നു. ഏപ്രില്‍ 15 മുതല്‍ 20 വരെ വൈകീട്ട് 6.30 ന് സന്ധ്യാ നമസ്‌കാരവും ഏപ്രില്‍ 15,16,17 തിയതികളില്‍ വൈകീട്ട് നാലു മണിക്ക് വി. കുമ്പസാരവും ക്രമീകരിച്ചിരിക്കുന്നു.

വിശുദ്ധ ശുശ്രൂഷകള്‍ക്ക് ഫാ ഷോണ്‍ മാത്യു (റോം ) മുഖ്യ കാര്‍മികത്വം വഹിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ റ്റി ജോര്‍ജ് (വികാരി ) ;

353870693450

സനു ജോണ്‍ (ട്രസ്റ്റി); 07540787962

മോബി ബേബി (സെക്രട്ടറി) ; 07546270844

്അഡ്രസ് ;

സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്

202204 ആന്‍ട്രിം റോഡ്

ബെല്‍ഫാസ്റ്റ് BT15 2AN

ഗ്ലെന്‍ബേണ്‍ റോഡ്, ഡന്‍മറി BT17 9JP

ബെല്‍ഫാസ്റ്റ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.