1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2010

ബ്ലാക്ക്ബേണില്‍ 7 മാസം പ്രായം ഉള്ള കുട്ടി മരണമടഞ്ഞു. കോട്ടയം നെടുംങ്കുന്നം സ്വദേശി ജോണ്‍സണ്‍-ഷൈനി ദമ്പതികളുടെ  ജനീറ്റയാണ് കഴിഞ്ഞ ദിവസം മരിച്ചത്.നാല് ദിവസമായി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.
മാസം തികയാതെയാണ്  ജനിച്ച കുഞ്ഞ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു,
ശ്വാസ കോശത്തില്‍ ബാധിച്ച അണുബാധയും ശ്വാസ കോശത്തിന്റെ വളര്‍ച്ച കുറവും ആണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജനീറ്റയുടെ പിതാവ് ജോണ്‍സന്‍ ബാങ്ക് ഫീല്‍ഡ് നഴ്‌സിംഗ് ഹോമിലും അമ്മ ഷൈനി ബ്ലാക്ക്ബേണ്‍ NHS ഹോസ്പിറ്റലിലും ജോലി ചെയ്യുന്നു.ഏക സഹോദരി ജൂബി (7)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.