1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2010

സുനില്‍ ഫിലിപ്പ്

മാഞ്ചസ്റ്റര്‍ സെന്റ്‌ ജോര്‍ജ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ ക്രിസ്‌മസ്‌ സര്‍വ്വീസ്‌ 24ന്‌ വൈകിട്ട്‌ അഞ്ചു മുതല്‍ രാത്രി എട്ടു വരെ നോറിസ്‌ റോഡ്‌ സെയില്‍ കമ്യൂണിറ്റി സെന്ററില്‍ നടക്കും.
ഒപ്പം ജനുവരി രണ്ടിന്‌ വൈകിട്ട്‌ 4.30 മുതല്‍ 7.30 വരെ സെയില്‍ കമ്യൂണിറ്റി സെന്ററില്‍ വച്ച്‌ ക്രിസ്‌മസ്‌ ന്യൂ ഇയര്‍ ഗെറ്റ്‌ ടുഗദറും നടത്തും. സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികളും ക്രിസ്‌മസ്‌ കാരളും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്‌.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സുനില്‍ ഫിലിപ്പ്‌ സെക്രട്ടറി – 07725914983

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.