1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2011


കേരള വോളിബോള്‍ ക്ലബ്ബ് (കെവിസിഎം) സംഘടിപ്പിക്കുന്ന 9-മത് ഓള്‍ യുകെ വോളിബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 19 ന് നടക്കും. 19 ന് രാവിലെ 9.00ന് ജയിന്‍ കമ്യൂണിറ്റി ഇന്‍ന്റോര്‍ കോര്‍ട്ടില്‍ വച്ച് മത്സരങ്ങള്‍ ആരംഭിക്കും.

ജിമ്മി ജോര്‍ജ്ജ് അനുസ്മരണാര്‍ത്ഥമാണ് ഈ ടൂര്‍ണമെന്‍ര് സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ നടത്തിവരുന്ന മത്സരങ്ങളെ വെല്ലുന്ന പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. യുകെയിലെ പ്രമുഖ മലയാളി താരങ്ങള്‍ അണിനിരക്കുന്ന ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.

കൂടാതെ ഇനിയും ഏതെങ്കിലും ടീമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുവാന്‍ താത്പര്യമുണ്ടെങ്കില്‍ ഈ നമ്പറില്‍ ബന്ധപ്പെടുക. സാബു കാവുങ്കല്‍ -07850006328 , ജിജിമോന്‍ ചാരുപ്ലാവില്‍ – 07912874351

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.