1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2016

തോമസ് കെ ആന്റണി: ജപമാലയോട് കൂടി ആരംഭിക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, ദൈവസ്തുതി ആരാധന, വചന പ്രഘോഷണം, ദൈവാനുഭവ സാക്ഷ്യങ്ങള്‍, രോഗ ശുശ്രൂഷ, ദിവ്യ കാരുണ്യ ആരാധന എന്നിവയും ഉണ്ടായിരിക്കും.

വലിയ നോമ്പിന്‍ ഒരുക്കമായ ഇംഗ്ലീഷ് ശുശ്രൂഷയിലേക്ക് ഇടവക വികാരി മോ. ക്രിസ്‌റ്റോഫര്‍ ബ്രൂക്‌സ് എല്ലാവരെയും പ്രത്യേകിച്ച് യുവജനങ്ങളെ സ്വാഗതം ചെയ്യുന്നു.

ദേവാലയത്തിന്റെ അഡ്രസ്:

OUR LADY OF GRACE AND ST. THERESA OF AVILA CHURCH

1 KINGS ROAD

CHINGFORD

LONDON

E47HP

ദേവാലയത്തിലേക്ക് എത്തിച്ചേരുവാന്‍ 97,212, 444, 313 എന്നീ ബസുകളില്‍ ചിങ്ങ്‌ഫോര്‍ഡ് ഗ്രീന്‍ എന്ന സ്‌റ്റോപ്പില്‍ ഇറങ്ങുക. കാറില്‍ വരുന്നവര്‍ക്ക് ദേവാലയ പാര്‍ക്കിങ്ങിലും അടുത്ത സ്ട്രീറ്റുകളിലും പാര്‍ക്കിംഗ് സൗജന്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.