1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2018

Sunny Arackal: ലിവിംഗ് വാട്ടര്‍ ഇംഗ്ലീഷ് ശുശ്രൂഷ നാളെയും മറ്റന്നാളും ചിഗ്ല്വല്ലില്‍ നടക്കും
സ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന ലിവിംഗ് വാട്ടര്‍ ഇംഗ്ലീഷ് ശുശ്രൂഷ നാളെയും മറ്റന്നാളും ചിഗ്വെല്ലിലെ കത്തോലിക് ചര്‍ച്ച് ഓഫ് ദി അസംപ്ഷനില്‍ നടക്കും. ചൊവ്വാഴ്ച വൈകീട്ട് നാലു മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകള്‍ മറ്റന്നാള്‍ വൈകീട്ട് നാലു മണിയോടെയാണ് സമാപിക്കുക. ഫാ ജോസഫ് സേവ്യറും ബ്രദ. ജോസഫ് സ്റ്റാന്‍ലിയും ബ്രദ സേവി ജോസഫും ചേര്‍ന്നാണ് ധ്യാനം നയിക്കുക

ദേവാലയത്തിന്റെ വിലാസം

Venue : Catholic Parish of Our Lady of The Assumption

98 Manford Way , Hainault , Chigwell , IG7 4DF.

Service Contacts : Sham Robert : 07570959111 and

Sherly Augustine : 07712127822

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.