1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2010

അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ ഫാ :സേവ്യര്‍ ഖാന്‍ വട്ടായിലച്ചനും ടീമും നയിക്കുന്ന ധ്യാനം ഡിസംബര്‍ 13 ,14 ,15 തീയതികളില്‍ ബിര്‍മിംഗ്ഹാമിനടുത്തു  വോള്‍വര്‍ഹാംപട്ടനില്‍ നടക്കും.ധ്യാനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ബന്ധപെട്ടവര്‍ അറിയിച്ചു.ധ്യാനത്തില്‍ പങ്കുചേര്‍ന്നു സ്വര്‍ഗീയ വരങ്ങള്‍ പ്രാപിക്കാന്‍ ഏവരെയും ക്ഷണിക്കുന്നതായി സീറോ മലബാര്‍ ബിര്‍മിംഗ്ഹാം
അതിരൂപത ചാപ്ളിന്‍മാരായ ഫാ സെബാസ്റ്റ്യന്‍ അരീക്കാട്ട് , ഫാ : സോജി ഓലിക്കല്‍ എന്നിവര്‍ അറിയിച്ചു.

എല്ലാ ദിവസവും രാവിലെ പത്തു മുതല്‍ നാല് വരെ വളര്‍ച്ചാ ധ്യാനം അഞ്ചു മുതല്‍ ഒന്‍പതു വരെ ബൈബിള്‍ കണ്‍വന്‍ഷന്‍ എന്ന രീതിയിലാണ് സമയക്രമം.താമസ സൗകര്യം ആവശ്യമുള്ളവരും കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടവരും ബന്ധപ്പെടുക
സുനിഷ് – 07898641834 , ജോസ്  – 07515361118

ധ്യാനം നടക്കുന്ന സ്ഥലം

St Patrick R C Church
303 Wolverhampton Rd, Heath Town, Wolverhampton, West Midlands WV10 0QJ (type door no 70 on your Sat Nav)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.