1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2010

ബോബി മുക്കാടന്‍

ലിവര്‍പൂള്‍ : കേരള കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ വര്‍ഷാവസാന ആരാധനയും കുര്‍ബാനയും പുതുവര്‍ഷ പ്രാര്‍നയും നടത്തുന്നു. 31ന് രാത്രി 9.30ന് സ്​പരോഹാള്‍ റോഡിലുള്ള സെന്റ് ഫിലോമിനാസ് ദേവാലയത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടക്കുന്നത്. ലിവര്‍പൂള്‍ അതിരൂപതയിലെ സീറോ മലബാര്‍ സ്​പിരിച്വല്‍ ഡയറക്ടര്‍ ഫാ.ബാബു അപ്പാടന്‍ കാര്‍മ്മികത്വം വഹിക്കും.

തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം ഫാ.ബാബു അപ്പാടന്റെ 11-ാമത് പൌരോഹിത്യവാര്‍ഷികം ആഘോഷമായി കൊണ്ടാടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: Francis Mattathil: 07904305660, Mary Antony: 07508012384, Jacob Thachil: 07886445562

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.