1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2011

സ്ട്രാഡിന്‍ മോനിപ്പള്ളി

വാമിന്‍റെ ക്രിസ്‌മസ്‌ നവവല്‍സര ആഘോഷം അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പങ്കാളിത്തത്തിലൂടെ വന്‍വിജയമായി മാറി.വാമിന്‍റെ കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നു അവതരിപ്പിച്ച വിവധ കലാപരിപാടികളും  ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. പ്രോഗ്രം കോര്‍ഡിനേറ്റര്‍ ഗ്ലാക്സന്‍ തോമസിന്‍റെ നേതൃത്വപാടവം പരിപാടിയിലുടനീളം പ്രകടമായിരുന്നു.വാമിന്‍റെ കുരുന്നുകള്‍ അവരുടെ ഉജ്ജ്വല പ്രകടനത്തിന് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.



നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.