1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2018

Johnson George: ഒരുവന്‍ ക്രിസ്തുവില്‍ അയാല്‍ സകലതും പുതിയതാക്കുന്നു….
നിങ്ങള്‍ ദുഖിതരാണൊ, രോഗികളാണൊ, പ്രത്യാശ ഇല്ലാത്തവരൊ, ആരും സഹായിക്കാന്‍ ഇല്ലാത്തവരൊ അതൊ പാപത്തില്‍ അകപ്പട്ടു മരിപ്പാന്‍ ഇച്ഛിക്കുന്നവരൊ …. എന്തു വിഷയും ആയിക്കൊട്ടെ…. യേശു സകലത്തിനും മതിയായവന്‍…..

വെള്ളിയാഴ്ച്ച മീറ്റിംഗില്‍ പ്രൈസ് & വര്‍ഷിപ്പ് പാസ്റ്റര്‍ പി ജെ ഡാനീയല്‍ (പ്രകാഷ്, കൊയമ്പത്തൂര്‍) ദൈവ വചന ഖൊഷണവും, അനുഭവ സാക്ഷ്യങ്ങളും, രോഗികള്‍ക്കും, മറ്റ് പ്രത്യക വിഷയങ്ങള്‍ക്കായും പ്രാര്‍ത്തിക്കുന്നു….
പ്രാര്‍ത്തനയൊടെ കടന്നു വരിക……. Word of Hope Christian fellowship, TRINITY METHODIST CHURCH Whippendle Road WD187NN Watford Hertfordshire on November 16th Friday evening @6.30pm

കുടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക

ജോണ്‍സണ്‍ 07852304150

ഹന്‍സില്‍ 07985581109

പ്രിന്‍സ് 07404821143

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.