1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2018

Johnson George: നിങ്ങള്‍ ദുഖിതരാണൊ, രോഗികളാണൊ, പ്രത്യാശ ഇല്ലാത്തവരൊ, ആരും സഹായിക്കാന്‍ ഇല്ലാത്തവരൊ അതൊ പാപത്തില്‍ അകപ്പട്ടു മരിപ്പാന്‍ ഇച്ഛിക്കുന്നവരൊ, എന്തു വിഷയും ആയിക്കൊട്ടെ. യേശു സകലത്തിനും മതിയായവന്‍. 

വാറ്റ്‌ഫോഡില്‍ 28 സെപ്റ്റംബര്‍ വെള്ളിയാഴ്ച്ച വൈകിട്ടു 6.30നു ഗോസ്പല്‍ മീറ്റിംഗ് & ഹീലിംഗ് മിനിസ്റ്റ്രീസ് പാസ്റ്റര്‍ അജയ് കുമാര്‍ ബോംബെ വചനം പ്രസ്സംഗിക്കുന്നു, പ്രോഫറ്റിക്ക് മിനിസ്റ്റ്രീസ്, രോഗികള്‍ക്കായി പ്രത്യേകം പ്രാര്‍ത്തിക്കുന്നു.

Are you worried? Sick? Hopeless? No one to help? Under Sin & would like to Die? JESUS CHRIST IS STILL ALIVE & CAN DELIVER YOU FROM ALL THESE PROBLEMS

Word of Hope Christian Fellowship, Watford is coardialy invite You/Families/Friends/ Colleague’s to attend a Gospel Meeting & Healing Minitsries.

Meeting Venue: Trintiy Methodist Church, Whippendle Road, WD187NN, Watford, Hertfordshire.
Date & Time: 6.30 pm, September 28th Friday.

വെള്ളിയാഴ്ച്ച മീറ്റിംഗില്‍ ദൈവ വചന ഖൊഷണവും, അനുഭവ സാക്ഷ്യങ്ങളും, രോഗികള്‍ക്കും, പ്രത്യക വിഷയങ്ങള്‍ക്കായും പ്രാര്‍ത്തിക്കുന്നു. പ്രാര്‍ഥനയൊടെ കടന്നു വരിക. കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക.

Johnson 07852304150, Hyncil 07985581109, Prince 07404821143

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.