1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2018

ജോണ്‍സണ്‍ ജോര്‍ജ്: വാറ്റ്‌ഫോഡ്, വേഡ് ഓഫ് ഹോപ്പ് ക്രിസ്തിയന്‍ ഫല്ലൊഷിപ്പ് ഒരുക്കുന്ന സംഗീത സായാഹ്ന വിരുന്നിലേക്കു ഏവര്‍ക്കും സ്വഗതം. കേരളത്തില്‍ നിന്നും വന്നിരിക്കുന്ന ഡോക്റ്റര്‍ റ്റൊം ഫിലിപ്പ് തോമസ് & ഡന്‍സില്‍ വില്‍സ്സന്‍ ഗ്രൂപ്പിന്റെ നേത്രുത്യത്തില്‍ ആയിരിക്കും ഈ പ്രോഗ്രം നടത്തപ്പടുന്നതു. പ്രവേശനം സൗജന്യം.

അഡ്രസ്സ്: Trintiy Methodist Church, Whippendle Road, WD187NN, Watford, Hertfordshire. April 20th Friday @7pm.

Contacts: Johnson George 07852304150, Hynsil George 07985581109 Prince Yohannan 07404821143

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.