1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2011

വെഡ്നെസ് ഫീല്‍ഡ് അസോസിയേഷന്‍ ഫോര്‍  മലയാളിസിന്റെ (WAM)   ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ 15 ശനിയാഴ്ച നടക്കും. പിക്കരിംഗ് റോഡിലെ കമ്യൂണിറ്റി ഹാളില്‍ വൈകിട്ട് അഞ്ചു മുതലാണ് പരിപാടികള്‍.അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ ഡിന്നര്‍ എന്നിവയാണ് മുഖ്യ പരിപാടികള്‍ .ആഘോഷത്തിലേക്ക് എല്ലാ അംഗങ്ങളെയും  ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.