1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2016

മാത്യു ജോസഫ്: കേരളത്തിലെ ദൃശ്യ മാധ്യമ രംഗത്തിനു പുതിയ ദിശ ബോധം നല്കി, ആല്മീയതയുദെ സ്വര്ഗീയ സ്പര്ശം പകര്ന്ന ശാലോം മീഡിയയുടെ ചെയര് മാന്‍ ഷെവലിയാര്‍ ബ്രദര്‍ ബെന്നി പുന്നത്തറ യുകെയില്‍ ഉടനീളം സന്ദര്ശനം നടത്തുന്നു . ഫെബ്രുവരി 19 വെള്ളിയാഴ്ച സന്ദര്‌ലാണ്ടില്‍ തുടങ്ങുന്ന പ്രാര്ത്ഥന ശുശ്രൂഷകളില്‍ ശാലോംമീഡിയയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നവരെയും പ്രാര്തനാസഹായം നല്കുന്നവേരെയും നേരില്‍ കണ്ടു നന്ദി പ്രകാശിപ്പിക്കുന്നു. സന്ദര്‌ലാണ്ടിലെ പ്രാര്ത്ഥന ശുസ്രൂക്ഷകള്‍ ഫെബ്രുവരി 19 വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വെച്ച് തുടക്കമാകുന്നു . ഏവരുടെയും സാന്നിധ്യവും സഹകരണവും യേശുനാമത്തില്‍ പ്രതീക്ഷിക്കുന്നു
ബഹു. ബെന്നി പുന്നത്തറയുടെ സന്ദര്‍ശനത്തിന്റെ വിശദ വിവരങ്ങള്‍ താഴെ കൊടുക്കുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.