1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2018

സാജന്‍ പടിക്കമ്യാലില്‍: പ്രിയ സുഹൃത്തുക്കളെ, ലണ്ടനിലെ സെന്റ് ആല്‍ബന്‍സ് ചര്‍ച്ചില്‍ വച്ച് തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ മെയ് 4,5 (വെള്ളി, ശനി )ദിവസങ്ങളില്‍ കൊണ്ടാടുകയാണ്. മെയ് 4 വെള്ളിയാഴ്ച വൈകുന്നേരം 6 30ന് ചാപ്‌ളയിന്‍ ഫാദര്‍ മാത്യു കട്ടിയാക്കല്‍ കൊടി ഉയര്‍ത്തുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകുകയാണ് തുടര്‍ന്ന് ലദീഞ്ഞ്, കുര്‍ബാന, നൊവേന എന്നി തിരുകര്‍മ്മങ്ങളും ഉണ്ടാക്കിയതാണ്. മെയ് 5 ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി യുടെ മുഖ്യകാര്‍മികത്വത്തില്‍ ആരംഭിക്കുന്ന തിരുനാള്‍ കുര്‍ബാനയില്‍ വി.ജി. ഫാദര്‍ സജി മലയില്‍ പുത്തന്‍പുരയില്‍ നോടൊപ്പം മറ്റ് വൈദികരും സഹകാര്‍മികരായി പങ്കെടുക്കുന്നതാണ്.

വാദ്യ മേളങ്ങളോടെയും വര്‍ണ്ണ കുടകളുടെയും അകംമ്പടിയോടെ നടക്കുന്ന തിരുനാള്‍ പ്രിദിഷണത്തിന് ശേഷം, സ്‌നേഹവിരുന്നും കലാ സായാന്നവും സംഘടിപ്പിച്ചിട്ടുണ്ട് വിശുദ്ധ തിരുന്നാള്‍ കര്‍മ്മങ്ങളിലേക്ക് ഏവരേയും ക്ഷണിക്കുന്നു.

Venue: St Albans Catholic Church
Langdale gardens
Hornchurch
RM12 5LA

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.