1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2018

Sunny Arackal: വിലാപങ്ങള്‍ 3 : 22

കര്‍ത്താവിന്റെ സ്‌നേഹം ഒരിക്കലും അസ്തമിക്കുന്നില്ല :
അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല .

സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം ലണ്ടന്‍ കവെന്‍ഷന്‍ 23 ജൂണ്‍ 2018 ന് ചര്‍ച് ഓഫ് ദി അസുംപ്ഷന്‍ , 98 മന്‍ഫോര്‍ഡ് വെയ് , ചിഗ്വേല്‍ , IG7 4DF കത്തോലിക്ക ദേവാലയത്തില്‍ രാവിലെ 10.30 മണി മുതല്‍ വൈകിട്ട് 4 മണി വരെ ആണ് ഒരുക്കിയിരിക്കുന്നത് .

കോണ്‍വെഷന്‍ നയിക്കുന്നത് ബഹുമാനപെട്ട ഫാദര്‍ ജോസഫ് സേവിയരോടൊപ്പം സ് ര്‍ എം യൂ കെ ടീമും ചേര്‍ന്ന് ആയിരിക്കും. ജപമാല , സ്തുതി ആരാധന , വിശുദ്ധ കുര്‍ബാന , വചന പ്രഘോഷണം , കുമ്പസാരം , ആരാധന എന്നിവ ഉണ്ടായിരിക്കുന്നതാണ് .

സ്ഥലം : കത്തോലിക്ക ദേവാലയം , ചര്‍ച് ഓഫ് ദി അസുംപ്ഷന്‍ , 98 മന്‍ഫോര്‍ഡ് വെയ് , ചിഗ്വേല്‍ , IG7 4DF .

എല്ലാവരേയും യേശു നാമത്തില്‍ കണ്‍വെന്‍ഷന് ക്ഷണിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക് : സുനില്‍ : 07527 432349

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.