1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2017

സണ്ണി അറയ്ക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഇന്റര്‍നാഷണല്‍ യുകെയുടെ നൈറ്റ് വിജില്‍ സൗത്താംപ്ടണില്‍ മെയ് 13ന്. യുകെ സൗത്താംപ്ടണില്‍ സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഇന്റര്‍നാഷണലിന്റെ നൈറ്റ് വിജില്‍ മെയ് 13ന് നടക്കും. മെയ് 13ന് വൈകിട്ട് 7 മുതല്‍ 12 വരെയാണ് നടക്കുക.

നൈറ്റ് വിജില്‍ നടക്കുന്ന പള്ളിയുടെ വിലാസം

ST. JOSEPH’S , 8 LYNDHURST ROAD, ASHURST , SOUTHAMPTON , SO40 7DU

കുമ്പസാരം, വിശദ്ധ കുര്‍ബാന, പ്രാര്‍ത്ഥന എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍

സന്തോഷ്: 07886234120

ടൈറ്റസ്: 07551929283

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.