1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Breaking News:

ബ്രിട്ടനിൽ കുതിച്ചുയരുന്ന കൊവിഡ് മരണനിരക്കിന് കാരണം വകഭേദം വന്ന വൈറസ്: ബോറിസ് ജോൺസൺ; ഹീത്രോയിലെ തിരക്ക് “സൂപ്പർ സ്പ്രെഡി”ന് കാരണമാകുമെന്ന് ആശങ്ക
സ്വന്തം ലേഖകൻ: യുകെയിൽ കണ്ടെത്തിയ രൂപമാറ്റം സംഭവിച്ച കൊറോണ വൈറസിന് ഉയർന്ന മരണനിരക്കുമായി ബന്ധമുണ്ടെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ്‍. യഥാർഥ വൈറസിനേക്കാളും കൂടുതൽ സാംക്രമികമാണ് പുതിയ വകഭേദം. 30 മുതൽ 70 ശതമാനം വരെ പകർച്ചവ്യാധി സാധ്യത ഇതിനുണ്ടെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതൽ മാരകമായേക്കാമെന്നതിനു പ്രാഥമിക തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. …
January 23,2021 18:56:42 PM
“കുറച്ച് വാചകം, കൂടുതൽ ജോലി,” എക്സിക്യുട്ടീവ് ഉത്തരവുകളുമായി കൊവിഡ് പോരാട്ടത്തിനൊരുങ്ങി ബൈഡൻ
സ്വന്തം ലേഖകൻ: “കുറച്ച് വാചകം, കൂടുതൽ ജോലി,” എന്ന മുദ്രാവാക്യവുമായി കൊവിഡ് പോരാട്ടത്തിന് അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് പുതിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. തിനഞ്ചിലധികം എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ പുറത്തിറക്കിയതിനു പിന്നാലെ കൊവിഡ് പ്രതിരോധത്തെ സഹായിക്കുന്ന രണ്ട് ഉത്തരവുകള്‍ കൂടി പ്രസിഡന്റ് ഇന്ന് ഒപ്പിടുമെന്നാണ് റിപ്പോർട്ട്. പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ഭക്ഷണം വാങ്ങാന്‍ പാടുപെടുന്നവരെയും ജോലിയില്‍ സുരക്ഷിതമായി …
January 23,2021 18:54:38 PM
ബഹ്‌റൈനിൽ ജോ​ലി​യി​ൽ​നി​ന്ന്​ പി​രി​ച്ചു​വി​ടാ​നു​ള്ള നോ​ട്ടീ​സ്​ കാ​ലാ​വ​ധി നാ​ലു​ മാ​സ​മാ​ക്കാ​ൻ ശുപാർശ

കു​വൈ​ത്തി​ൽ വി​ദേ​ശി​ക​ൾ​ക്ക്​ സി​വി​ൽ ​​​ഐഡി കാ​ർ​ഡി​നു ​പ​ക​രമായി റെ​സി​ഡ​ൻ​സ്​ കാ​ർ​ഡ്​ ന​ൽ​കാൻ നീക്കം

ആണവായുധങ്ങൾ നിരോധിക്കുന്ന ആദ്യ ഉടമ്പടി പ്രാബല്യത്തിൽ; ഇന്ത്യയടക്കം ആണവശക്തികൾ വിട്ടുനിന്നു

വിജയ് മല്യയുടെ ലണ്ടൻ വാസം പ്രീതി പട്ടേലിന്റെ ഒറ്റ ഒപ്പിന്റെ ബലത്തിൽ! പതിനെട്ടടവും പയറ്റി മല്യ

ഇടപാടുകാർക്കായി പുറത്തിറക്കിയ പുതിയ കെവൈസി ചട്ടം പ്രവാസികൾക്ക് കീറാമുട്ടി

മെലാനിയ പടിയിറങ്ങിയപ്പോൾ വൈറ്റ് ഹൗസിലെ പുതിയ ഫാഷന്‍ ഐക്കണായി 22കാരി എല്ല എംഹോഫ്

Play Video

കാത്തിരുന്ന ദൃശ്യം 2 ടീസർ പുറത്ത്; റിലീസ് ആമസോൺ പ്രൈമിൽ; തിയറ്ററുകൾക്ക് ഇരുട്ടടി

സൌദിയിൽ മരുന്ന് എത്തിക്കാൻ ഇനി ഡോക്ടറുടെ ഒപ്പും സീലുമുള്ള കുറിപ്പടി നിർബന്ധം

ഏറ്റവും വലിയ കുടിയേറ്റ സമൂ ഹമായി ഇന്ത്യന്‍ പ്രവാ സികള്‍; വിദേശ രാജ്യങ്ങളിൽ 1.8 കോടി ഇന്ത്യക്കാര്‍

ലോകത്തെ ഏറ്റവും വലിയ വാക്സിൻ ദൌത്യത്തിന് തുടക്കമിട്ട് ഇന്ത്യ; ആദ്യ ഡോസ് ശുചീകരണ തൊഴിലാളിക്ക്

ബ്രിട്ടനിൽ കണ്ടെത്തിയ ബ്രസീ ലിയൻ കൊവിഡ് വകഭേദവും അതിതീവ്ര വ്യാ‍പന ശേഷിയു ള്ളത്; യാത്രാ വിലക്ക് വീണ്ടും

ഒമാനില്‍ ഒത്തുചേരലുകള്‍ക്ക് വിലക്ക് നിലനില്‍ക്കുന്നതായി ആരോഗ്യ മന്ത്രി; നിയമലംഘകർക്ക് പിഴ

യുവ ജനതയ്ക്കുള്ള ഓൺലൈ ൻ പ്രതിഭാ പ്രകാശന അവസര വുമായി  മലങ്കര ഓർത്തഡോ ക്സ് വിശ്വാസ സമൂഹം

ആർച്ച് ബിഷപ്പ് ഫിലിപ്പ് ടാർട്ടാഗ്ലിയയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത  ബൈബിൾ കലോത്സവ മത്സരങ്ങളുടെ വിജയികളെ ജനു. 10ന് അറിയാം

സുവാറ 2020 ബൈബിൾ ക്വിസ് വിജയികൾക്കുള്ള അനുമോദന യോഗം ജനുവരി 9 ന്

“ദൈവീക പ്രവർത്തികൾക്കായി നമുക്ക് ഒരുമിക്കാം“: മാർ ജോസഫ് സ്രാമ്പിക്കൽ

featured

featured

featured

featured

featured

By  Nri Malayalee,
വൈറസ് ബാധയുടെ നിഴലിൽ 780 കോടി ജനങ്ങൾ; പ്രതീക്ഷ മുഴുവൻ 9 വാക്സീനുകളിൽ
സ്വന്തം ലേഖകൻ: വൈറസിൽ നിന്ന് രക്ഷപ്പെടാൻ അതിവേഗം വാക്സീനുകൾ കണ്ടെത്തി എന്നതാണ് ഈ വർഷത്തെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. ലോക ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കൂടുതൽ വാക്സീനുകൾ കുറഞ്ഞ സമയത്തിനുള്ളിൽ പരീക്ഷിച്ച് വിജയിച്ച് അവതരിപ്പിക്കുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ലോകത്തെ മുഴുവൻ ജനങ്ങൾക്കും വാക്സീനുകൾ നൽകാൻ മിക്ക കമ്പനികളും സജ്ജമായി എന്നാണ്. ഒൻപത് വാക്സീനുകളാണ് ഇപ്പോൾ …
More..
January 05,2021 18:12:29 PM
ജൂണ്‍ 30 വെള്ളിയാഴ്ച നാമഹേതു തിരുനാള്‍ ആഘോഷിച്ച സജി അച്ഛന് പാരിഷ് കമ്മറ്റിയുടെയും ഇടവകാംഗങ്ങളുടെയും ആശംസകള്‍