1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2012

സഖറിയ പുത്തന്‍കുളം

ബ്രാഡ്‌ഫോര്‍ഡ്: അഭിഷേകാഗ്നിയാല്‍ ജ്വലിച്ച് പരിശുദ്ധാത്മാവിന്റെ നിറസാന്നിദ്ധ്യത്തില്‍ മൂന്നാമത് ബ്രാഡ് ബോര്‍ഡ് കണ്‍വെന്‍ഷന്‍ സമാപിച്ചു. യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ. ജോമോന്‍ തൊമ്മാന നയിച്ച ധ്യാനത്തില്‍ ലീഡ്സ് രൂപതാ വൈദീകരായ ഫാ. ജിം ലേവി, ഫാ ജോണ്‍ ന്യൂമാന്‍ എന്നിവര്‍ വചന സന്ദേശം നല്‍കി.

ജപമാലയോടെ ആരംഭിച്ച ധ്യാനത്തില്‍ ഫാ. ജോമോന്‍ തൊമ്മാന ദിവ്യബലിയര്‍പ്പിച്ചു. തുടര്‍ന്ന് വിടുതല്‍ ശുശ്രൂഷ, ഗാന ശുശ്രൂഷ എന്നിവ നടന്നു.

അടുത്ത കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 22ന് നടക്കും. ധ്യാനത്തിന് മുന്നോടിയായിട്ടുള്ള കുരിശിന്റെ വഴി ആരംഭിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ,

ലിജു: 07950453929, ദിനേശ്; 07888715431, ഡോ. മാത്യു : 07843626503, ജെയിംസ്: 07833645368, ജോസഫ്: 07886873849, സഖറിയ: 07720624767 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.