TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2018

സ്വന്തം ലേഖകന്‍: വിവരങ്ങള്‍ ചോര്‍ത്തുന്ന ബഗ് കടന്നുകൂടി; ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടാനൊരുങ്ങി ഗൂഗിള്‍. തേര്‍ഡ് പാര്‍ട്ടികള്‍ക്ക് ഉപഭോക്തൃ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുംവിധമുള്ള സോഫ്റ്റ്‌വെയര്‍ ‘ബഗ്’ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. അഞ്ച് ലക്ഷത്തോളം ഉപയോക്താക്കളെ ഇക്കാര്യം ബാധിച്ചിട്ടുണ്ടെന്ന് ഗൂഗിള്‍ അറിയിച്ചു.

സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ‘ബഗ്’ കടന്നുകൂടിയത് മാര്‍ച്ചില്‍ തന്നെ കമ്പനി മനസിലാക്കിയിരുന്നു. എന്നാല്‍ പ്രശ്‌നം ഗുരുതരമല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു പുറത്തുവിട്ടിരുന്നില്ല. ഉപയോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് പ്രൈവസി ആന്‍ഡ് ഡേറ്റ പ്രൊട്ടക്ഷന്‍ ഓഫീസറുടെ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

2011ലാണ് ഫേസ്ബുക്കിനെ പിടിച്ചുക്കെട്ടാന്‍ വേണ്ടി ഗൂഗിള്‍ പ്ലസ് ആരംഭിച്ചത്. എന്നാല്‍ ഉപയോക്താക്കളും മുന്‍നിര ബിസിനസ് സ്ഥാപനങ്ങളും ഗൂഗിള്‍ പ്ലസിനു വേണ്ടത്ര സ്ഥാനം നല്‍കിയില്ല. ഫേസ്ബുക്കിന്റെ നിഴലിലായിപ്പോകാനായിരുന്നു ഗൂഗിള്‍ പ്ലസിന്റെ വിധി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ഫ്രാന്‍സില്‍ മാക്രോണിനെതിരായ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം തുടരുന്നു; ജനരോഷം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നേക്കാമെന്ന് ആശങ്ക

സൗദിയില്‍ പിഞ്ചു കുഞ്ഞിനെ ഭിത്തിയിലിടിച്ച് കൊല്ലാന്‍ ശ്രമിച്ച മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍; ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ രക്ഷിക്കാനായില്ല

പശ്ചിമ ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച് ഓസ്‌ട്രേലിയയും; എന്നാല്‍ തല്‍ക്കാലം എംബസി ടെല്‍അവീവില്‍ തുടരും

2019 സഹിഷ്ണുതാ വര്‍ഷമായി ആചരിക്കുമെന്ന് യുഎഇ; ഒത്തൊരുമയോടെ മുന്നേറുന്ന സമൂഹം പടുത്തുയര്‍ത്തുക ലക്ഷ്യമെന്ന് പ്രസിഡന്റ് ശൈഖ് ഖലീഫ

‘എങ്ങനെ മുറിക്കണമെന്ന് എനിക്കറിയാം,’ ഖഷോഗി ഘാതകന്റെ വാക്കുകള്‍ വെളിപ്പെടുത്തി തുര്‍ക്കി പ്രസിഡന്റ്

ശബരിമല ദര്‍ശനത്തിന് പോയ ട്രാന്‍സ്‌ജെന്‍ഡറുകളെ പൊലീസ് തിരിച്ചയച്ചു; സന്നിധാനത്ത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം; മൊബൈല്‍ ഫോണുകള്‍ക്ക് വിലക്ക്

കൊച്ചിയിലെ ആഡംബര ബ്യൂട്ടിപാര്‍ലറിലെ വെടിവെയ്പ്; ദുരൂഹതയായി മുംബൈ അധോലോക നായകന്‍ രവി പൂജാര ബന്ധം; ബ്യൂട്ടിപാര്‍ലര്‍ ഉടമ 19 കോടി തട്ടിയ കേസിലെ പ്രതി നടി ലീന പോള്‍

കാന്‍സറാണെന്ന് നുണ പറഞ്ഞ് 22 കോടി തട്ടി; ലണ്ടനില്‍ ഇന്ത്യന്‍ വംശജയ്ക്ക് നാലു വര്‍ഷം തടവ്

ഒടിയനും തനിക്കുമെതിരെ നടക്കുന്നത് ആസൂത്രിത ആക്രമണം; കാരണം മഞ്ജു വാര്യരെ തിരിച്ചുകൊണ്ടു വന്നതിലുള്ള ശത്രുത; മഞ്ജു മൗനം വെടിയണമെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍; ഒടിയന്റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

More Stories..