1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2012

മാത്യു ജോസഫ്‌

വിവിധ സംസ്കാരത്തില്‍ വിശ്വസിച്ച് ഒരു വിശ്വാസം ഏറ്റുപറയുന്ന ഒരു ജനസമൂഹം തങ്ങളുടെ ആത്മീയതയുടെ ഉറവിടം തേടി യാത്രയാവുന്നു,അവിടെ സ്നേഹത്തില്‍ ഒന്നാകുന്നു,വളരുന്നു.ന്യൂകാസില്‍ രൂപതയിലെ വിവിധ കത്തോലിക്കാ സമൂഹങ്ങള്‍ തങ്ങള്‍ക്ക് പരമ്പരാഗതമായി കിട്ടിയ വിശ്വാസത്തെ ഏറ്റുപറഞ്ഞുകൊണ്ട്,സംസ്ക്കാരത്തില്‍ ഒട്ടും തന്നെ മാറ്റാതെ അഗ്ഗോല കത്തോലിക്കാ സഭയിലുള്ള ഐക്യം ഉറക്കെ പ്രഖ്യാപിച്ച് ഒത്തുചേരുന്നു.

ന്യൂകാസിലില്‍ ജൂണ്‍ 9 ന് രാവിലെ 11 മണിക്ക് ന്യൂകാസില്‍ രൂപത ബിഷപ്പ്‌ സീമസ് കണ്ണിംഗ്ഹാം മുഖ്യ കാര്‍മികത്വം വഹിക്കുന്ന കുര്‍ബാനയില്‍ രൂപതയിലെ എല്ലാ മൈനോരിറ്റി വിഭാഗത്തിലും വൈദികരും അല്‍മായരും സംബന്ധിക്കും.തുടര്‍ന്ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ വിവിധ കലാപരിപാടികളും ശേഷം വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും. രൂപതയിലെ എല്ലാ വിഭാഗത്തിലും പെട്ട കത്തോലിക്കാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു,

പള്ളിയുടെ അ്രസ്

English Martyrs Church, 176, Stamfordham Road,
Newcastle upon Tyne, NE 5 3JR.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Fr Robert Sagayaraj on 0191-5480177 or Secretary
Alison Rebello on 07931-136243

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.