1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2015

ഈസ്റ്റ് സസെക്‌സ്: മലയാളികളായ വിശ്വാസികള്‍ള്‍ക്കും അതു പോലെ വിവിധ രാജ്യങ്ങ ളിലും, ഭാഷകളിലുമുള്ള ക്രിസ്തുമത വിശ്വാസികള്‍ക്കും ഒരു പോലെ പങ്കെടുത്ത് ക്രിസ്തുവിലുള്ള വിശ്വാസം ആഴപ്പെടുത്തുന്നതിനും ആഗോളസുവിശേഷവല്‍ക്കരണത്തില്‍ പങ്കാളികളാകുവാനും വേണ്ടി അക്ഫീല്‍ഡ് കേരള കാത്തലിക് കമ്മ്യൂണിറ്റി ഒരുക്കുന്ന ഇംഗ്ലീഷ് ധ്യാനം ഫെബ്രുവരി 15 ന് ഞായറാഴ്ച. യുകെ. യുടെ ആത്മീയഗുരുവായ ഫാ. സോജി ഓലിക്ക ല്‍ നയിക്കുന്നു.

അക്ഫീല്‍ഡിലേയും അടു ത്ത ദേശങ്ങ ളിലെയും ഇംഗ്ലീഷ് ഇടവക വൈദികര്‍ ചേര്‍ന്ന് അര്‍പ്പിക്കുന്ന സമൂഹബലി, ശുശ്രൂഷകള്‍ക്ക ദൈവീകശക്തി വര്‍ദ്ധിപ്പിക്കും. ദിവ്യബലി, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, ഗാനശുശ്രൂഷ, രോഗി
കള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന എന്നിവ വിശ്വാസികള്‍ക്കായി ഒരുക്കിയിരിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.