TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2019

സ്വന്തം ലേഖകന്‍: ഇന്ത്യക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ച് കുവൈത്ത് ഭരണകൂടം; നടപടി കുറഞ്ഞ വേതനം നല്‍കി പ്രവാസികളെ ചൂഷണം ചെയ്യുന്നത് തടയാന്‍. ഇന്ത്യയില്‍ നിന്ന് കുവൈത്തില്‍ ജോലിക്കെത്തുന്നവരുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു. ഈ വേതനം ഇല്ലാത്തവര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കേണ്ടന്നാണ് പുതിയ തീരുമാനം. ഉത്തരവ് ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.

കുവൈത്തില്‍ ജോലിക്കെത്തുന്ന ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കാനായാണ് പുതുക്കിയ വേതന പട്ടിക ഇന്ത്യന്‍ എംബസി പുറപ്പെടുവിച്ചത്. 2016 ലാണ് ഇതിന് മുന്‍പ് പട്ടിക പുറത്തിറക്കിയത്. ഗാര്‍ഹിക ജോലിയില്‍ ഏര്‍പ്പെട്ടുന്ന ഡ്രൈവര്‍, ഗദ്ദാമ, പാചകക്കാരന്‍ എന്നിവരുടെ പുതിയ ശമ്പളം 100 ദിനാറായി ഉയര്‍ത്തി. നേരത്തെ ഇത് 70 ഉം 85 ഉം ആയിരുന്നു.

നേഴ്‌സിങ് ഡിപ്ലോമ ഉള്ളവര്‍ക്ക് 275 ദിനാറും ബിഎസ്സി നേഴ്‌സുമാര്‍ക്ക് 350 ദിനാറും ശമ്പളമായി ഉയര്‍ത്തി. എക്‌സറേ ടെക്‌നീഷന് 310 ദിനാര്‍. ഡ്രൈവര്‍മാരുടെ വേതനം 120 ആയി ഉയര്‍ത്തി. എഞ്ചിനീയര്‍ക്ക് 450 ഉം മനേജര്‍ പദവിയിലുള്ളവര്‍ക്ക് 375ഉം ആധ്യാപക ജോലി ചെയ്യുന്നവര്‍ക്ക് 215 ദിനാറും മിനിമം വേതനം നല്‍കണമെന്നും എംബസി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ബ്രെക്‌സിറ്റ്; തെരേസ മേയ്‌ക്കെതിരെ വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് കോര്‍ബിന്‍

അപൂര്‍വ രോഗബാധ! പര്‍വേസ് മുഷറഫിനെ അടിയന്തിര ചികിത്സയ്ക്കായി ദുബൈയിലെ ആശുപത്രിയിലേക്ക് മാറ്റി

യു.എ.ഇ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു; ഈ വര്‍ഷം സ്വദേശികള്‍ക്കായി 30,000 തൊഴിലുകള്‍ സൃഷ്ടിക്കും

ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിന് മുമ്പ് പ്രതി ഇമെയില്‍ അയച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി ന്യൂസിലന്റ് പ്രധാനമന്ത്രി

നിസ്‌കാര നിരകൊണ്ട് ഒരു സ്‌നേഹ ചിത്രം! ന്യൂസിലന്റിലെ മുസ്ലീം പള്ളികളില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് സമൂഹ മാധ്യമങ്ങളുടെ ആദരം

ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് വെടിവയ്പ്; കൊടുങ്ങല്ലൂര്‍ സ്വദേശിനി വെടിയേറ്റ് മരിച്ചതായി സ്ഥിരീകരണം; ഭര്‍ത്താവ് രക്ഷപ്പെട്ടു; യുവതി ഉള്‍പ്പെടെ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി

ടേക് ഓഫ് ചെയ്ത് ഒരു മിനിറ്റിനുള്ളില്‍ വിമാനം ആടിയുലഞ്ഞു; വേഗം കൂടി; രണ്ട് മിനിറ്റ് കഴിഞ്ഞപ്പോക്ക് പൊങ്ങുകയും താഴുകയും ചെയ്തു; അഞ്ച് മിനിറ്റിനുള്ളില്‍ തകര്‍ന്നു വീണു; തകര്‍ന്നുവീണ ഇത്യോപ്യന്‍ എയര്‍ലൈന്‍സിന് അവസാന മൂന്ന് മിനിറ്റില്‍ എന്താണ് സംഭവിച്ചത് എന്നാറിയാതെ ലോകം

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വെടിവെച്ചയാളെ നേരില്‍ കണ്ടു; ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിന് ദൃക്‌സാക്ഷിയായ മലയാളി മരണത്തെ തൊട്ടുമുന്നില്‍ കണ്ട അനുഭവം പറയുന്നു

ഭീകരാക്രമണത്തിന് ശേഷം ന്യൂസിലാന്‍ഡ് പള്ളികളില്‍ മുസ്ലീങ്ങള്‍ക്ക് നിയന്ത്രണമെന്ന വാര്‍ത്ത വ്യാജം; ന്യൂസിലാന്റിലെ മലയാളിയായ പള്ളി ഇമാം പറയുന്നു

More Stories..