1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2019

സ്വന്തം ലേഖകൻ: കാ​​ഷ്മീ​​രു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഇ​​ന്ത്യ​​ൻ ന​​ട​​പ​​ടി​​ക​​ൾ ആ​​ണ​​വ​​യു​​ദ്ധ​​ത്തി​​ലേ​​ക്കു ന​​യി​​ക്കു​​മെ​​ന്ന് പാ​​ക്കി​​സ്ഥാ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​മ്രാ​​ൻ ഖാ​​ൻ. ആ​​ണ​​വ​​ശ​​ക്തി​​ക​​ളാ​​യ ര​​ണ്ടു രാ​​ജ്യ​​ങ്ങ​​ൾ ത​​മ്മി​​ലു​​ള്ള യു​​ദ്ധ​​ത്തി​​ന്‍റെ പ്ര​​ത്യാ​​ഘാ​​തം ലോ​​ക​​ത്തെ മു​​ഴു​​വ​​ൻ‌ ബാ​​ധി​​ക്കു​​ന്ന​​താ​​യി​​രി​​ക്കു​​മെ​​ന്ന് യു​​എ​​ൻ പൊ​​തു​​സ​​ഭാ സ​​മ്മേ​​ള​​ന​​ത്തി​​ലെ പ്ര​​സം​​ഗ​​ത്തി​​ൽ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി തീ​​വ്ര​​വാ​​ദ​​ത്തി​​നെ​​തി​​രേ ഒ​​ന്നി​​ക്കാ​​ൻ ലോ​​ക​​ത്തെ ആ​​ഹ്വാ​​നം ചെ​​യ്ത് അ​​ല്പസ​​മ​​യ​​ത്തി​​ന​​ക​​മാ​​ണ് ഇ​​മ്രാ​​ന്‍റെ ഭീ​​ഷ​​ണി​​പ്ര​​സം​​ഗം അ​​ര​​ങ്ങേ​​റി​​യ​​ത്. അ​​ന്പ​​തു മി​​നി​​ട്ടു നീ​​ണ്ട പ്ര​​സം​​ഗ​​ത്തി​​ന്‍റെ പ​​കു​​തി​​യും അ​​ദ്ദേ​​ഹം നീ​​ക്കി​​വ​​ച്ച​​ത് കാ​​ഷ്മീ​​രു​​മാ​​യും ഇ​​ന്ത്യ​​യു​​മാ​​യും ബ​​ന്ധ​​പ്പെ​​ട്ട പ​​രാ​​മ​​ർ​​ശ​​ങ്ങ​​ൾ​​ക്കാ​​യി​​രു​​ന്നു.

കാ​​ഷ്മീ​​രി​​ൽ ഇ​​ന്ത്യ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന ക​​ർ​​ഫ്യൂ പി​​ൻ​​വ​​ലി​​ച്ചാ​​ലു​​ട​​ൻ അ​​വി​​ടെ ചോ​​ര​​പ്പു​​ഴ ഒ​​ഴു​​കും. ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും ത​​മ്മി​​ൽ യു​​ദ്ധ​​മു​​ണ്ടാ​​യാ​​ൽ എ​​ന്തും സം​​ഭ​​വി​​ക്കാം. ഇ​​തൊ​​രു ഭീ​​ഷ​​ണി​​യ​​ല്ല. ഭ​​യ​​ക്കേ​​ണ്ട യാ​​ഥാ​​ർ​​ഥ്യ​​മാ​​ണ്. ആ​​ണ​​വ​​ശ​​ക്തി​​യു​​ള്ള രാ​​ജ്യം അ​​ന്ത്യം​​വ​​രെ പോ​​രാ​​ടു​​ന്പോ​​ൾ ഉ​​ണ്ടാ​​കു​​ന്ന പ്ര​​ത്യാ​​ഘാ​​തം ലോ​​ക​​ത്തെ മു​​ഴു​​വ​​ൻ ബാ​​ധി​​ക്കും. കാ​​ഷ്മീ​​ർ വി​​ഷ​​യ​​ത്തി​​ൽ യു​​എ​​ൻ പ്ര​​മേ​​യം ന​​ട​​പ്പാ​​ക്കാ​​ൻ ത​​യാ​​റാ​​ക​​ണ​​മെ​​ന്നും ഇ​​മ്രാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

അ​​തേ​​സ​​മയം ഇ​​മ്രാ​​ന് ഇ​​ന്ത്യ ശ​​ക്ത​​മാ​​യ മ​​റു​​പ​​ടി ന​​ല്കി. ഇ​​ന്ത്യ​​യി​​ലെ ജ​​ന​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി മ​​റ്റാ​​രും സം​​സാ​​രി​​ക്കേ​​ണ്ടെ​​ന്ന് ഇ​​ന്ത്യ​​യു​​ടെ യു​​എ​​ൻ പെ​​ർ​​മ​​നെ​​ന്‍റ് മി​​ഷ​​നി​​ലെ ഫ​​സ്റ്റ് സെ​​ക്ര​​ട്ട​​റി വി​​ദി​​ശ മൈ​​ത്ര പ​​റ​​ഞ്ഞു. തീ​​വ്ര​​വാ​​ദ​​ത്തി​​ന്‍റെ വ്യ​​വ​​സാ​​യി​​ക​​ൾ ഇ​​ന്ത്യ​​ൻ ജ​​ന​​ത​​യ്ക്കു​​വേ​​ണ്ടി ഒ​​ട്ടും സം​​സാ​​രി​​ക്കേ​​ണ്ട.

പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി യു​​എ​​ൻ സ​​ഭ​​യി​​ൽ ന​​ട​​ത്തി​​യ പ്ര​​സം​​ഗം ഭി​​ന്ന​​ത​​യും വി​​ദ്വേ​​ഷ​​വും വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​താ​​ണ്. ര​​ക്ത​​പ്പു​​ഴ, അ​​ന്ത്യം​​വ​​രെ​​യു​​ള്ള പോ​​രാ​​ട്ടം തു​​ട​​ങ്ങി ഇ​​മ്രാ​​ൻ പ​​രാ​​മ​​ർ​​ശി​​ച്ച പ​​ല വാ​​ക്കു​​ക​​ളും മ​​ധ്യ​​കാ​​ല​​ഘ​​ട്ട​​ത്തി​​നു ചേ​​ർ​​ന്ന​​താ​​ണെ​​ന്നും 21-ാം നൂ​​റ്റാ​​ണ്ടി​​നു പ​​റ്റി​​യ​​ത​​ല്ലെ​​ന്നും വി​​ദി​​ശ മൈ​​ത്ര ചൂ​​ണ്ടി​​ക്കാ​​ട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.