1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2012

റോണി ജേക്കബ്‌

വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ഇന്ന് ഉച്ച കഴിഞ്ഞ് 3മണി മുതല്‍ ഫോര്‍സ്റ്റ് ഗേറ്റ് സെന്റ് ആന്റണീസ് പള്ളിയില്‍ നടത്തപ്പെടും. ഇതോടനുബന്ധിച്ച് ആഘോഷമായ ദിവ്യബലിയും വിശുദ്ധനോടുള്ള നോവേനയും നേര്‍ച്ചയും നടത്തപ്പെടും.

ദിവ്യബലിക്ക് ഫാ. ഡാനിയേല്‍ കുളങ്ങര നേതൃത്വം നല്‍കും. ഫാ. ഡെന്നീസ് ഹാള്‍ തിരുനാള്‍ സന്ദേശം നല്‍കും.

ഫോര്‍സ്റ്റ് ഗേറ്റ് ചര്‍ച്ചില്‍ എല്ലാ ചൊവ്വാഴ്ചയും വൈകുന്നേരം 6.30ന് വിശുദ്ധ അന്തോണിസിന്റെ നൊവേനയും വിശുദ്ധ കുര്‍ബാനയും നടത്തി വരുന്നുണ്ട്.

Venue: St Antony’s Church

56 St Antony’s Road

London

E7 9QB

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.