1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2015

ക്രിസ്ത്യാനികളായ മലയാളികള്‍ക്ക് ഒഴിച്ച് കൂടാനാവാത്ത ജീവിതക്രമമാണ് കുഖവെള്ളിയാഴ്ച്ചയിലെ മലകയറ്റം. മുന്‍വര്‍ഷങ്ങളിലേത് പോലെ തന്നെ ഇക്കുറിയും യുകെയിലെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന മാല്‍വെണ്‍ മലനിരകളിലൂടെ നടന്നുകയറി പാപപരിഹാരം തേടുന്നതിന് നൂറ് കണക്കിന് ആളുകള്‍ എത്തിച്ചേരും. മുന്‍വര്‍ഷങ്ങളിലേതില്‍നിന്നും വ്യത്യസ്തമായി ഇക്കുറി രാവിലെ എട്ടിന് മാല്‍വെണ്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ നിന്ന് പീഡാനുഭവ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകുക. പിന്നീടായിരിക്കും കുരിശിന്റെ വഴി.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്തോഷ് 07725208580
ബിജു ഏബ്രഹാം 07859890267
ഷോണി 07931134488

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.