1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2017

 

കെന്റ് ഹിന്ദുസമാജം: കെന്റ് ഹിന്ദുസമാജം ഈ വര്‍ഷത്തെ മഹാശിവരാത്രി ആഘോഷവും ഭജനയും കുടുംബസംഗമവും Medway ഹിന്ദു മന്ദിറില്‍ വച്ച്, ഫെബ്രുവരി 24 )0 തീയതി വെള്ളിയാഴ്ച നടത്തുന്നു. അന്നേ ദിനം Medway ഹിന്ദു മന്ദിര്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 1 വരെയും വൈകുന്നേരം 5 മുതലും ഭക്തര്‍ക്കായി തുറന്നു വയ്ക്കുന്നതാണ്. മഹാശിവരാത്രി ഭജന കൃത്യം എട്ടു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. Address : Medway Hindu Mandir, 361 Canterbury tSreet, Gillingham, Kent, ME7 5XS.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

EMail: kenthindusamajam@gmail.com
Website: kenthindusamajam.org
Facebook: www.facebook.com/kenthindusamajam.kent
Twitter: https://twitter.com/KentHinduSamaj
Tel: 07838170203

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.