TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2018

ലണ്ടന്‍ : യുക്മയുടെ ആഭിമുഖ്യത്തില്‍ പ്രളയ ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കുന്നതിനായി അവശ്യ വസ്തുക്കള്‍ യുകെയില്‍ എല്ലാ സ്ഥലത്തുനിന്നും സമാഹരിച്ചുകൊണ്ട് നാട്ടിലേക്ക് കയറ്റി അയക്കുന്നു. 25 ടണ്‍ സാധനങ്ങള്‍ അയക്കുവാനാണു ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. 

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അവശ്യ വസ്തുക്കളും ഭക്ഷണ സാധനങ്ങളും മറ്റും ഇപ്പോള്‍ ലഭ്യമാണെങ്കിലും രക്ഷാ ക്യാമ്പുകളില്‍ നിന്നും തിരികെ ഭവനത്തിലെത്തുമ്പോള്‍ അവിടെ ഉപേക്ഷിച്ചുപോന്നവ ഒന്നും തന്നെ ഉപയോഗിക്കുവാന്‍ പറ്റാത്ത അവസ്ഥയിലായിരിക്കും എന്ന വസ്തുത മുന്നില്‍ കണ്ടുകൊണ്ടാണ് യുക്മ ഇങ്ങനെ ഒരു ദൗത്യം ഏറ്റെടുക്കുന്നത്.

അടുത്ത ശനിയാഴ്ച കയറ്റി അയ്ക്കത്തക്കരീതിയില്‍ എല്ലാ അസ്സോസ്സിയേഷനുകളില്‍ നിന്നും സന്നദ്ധ സംഘടനകള്‍ വഴിയും വസ്തുക്കള്‍ ശേഖരിച്ച് അനുവദനീയമായ കാര്‍ഗ്ഗോ പാക്ക്റ്റുകളിലാക്കി എത്തിക്കുക എന്ന ശ്രമകരമായ ദൗത്യത്തില്‍ എല്ലാവരും സഹകരിക്കണമെന്ന് യുക്മ നാഷണല്‍ പ് സെക്രട്ടറി റോജിമോന്‍ അഭ്യര്‍ത്ഥിച്ചു.

ബുധനാഴ്ചക്ക് മുന്‍പായി യുക്മയിലെ അംഗ അസ്സോസ്സിയേഷന്‍ തലത്തില്‍ സാധനങ്ങള്‍ ശേഖരിച്ച് വ്യാഴാഴ്ച യുക്മ റീജിയന്‍ തലത്തില്‍ ഒരുമിച്ചുകൂട്ടി പായ്ക്‌ചെയ്ത് വെള്ളിയാഴ്ച ലണ്ടനില്‍ എത്തിക്കത്തക്ക സംവിധാനമാണു ഇപ്പോള്‍ ചെയ്തിരിക്കുന്നത്. കേരളാ ഗവണ്മെന്റിന്റെ നിബന്ധനകള്‍ അനുസരിച്ചുള്ള പുതിയ സാധനങ്ങളായിരിക്കും ശേഖരിക്കുക. ഇപ്പോള്‍ നാട്ടില്‍ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള യുക്മ നാഷണല്‍ പ്രസിഡണ്ട് മാമ്മന്‍ ഫിലിപ്പും മറ്റു യുക്മ പ്രവര്‍ത്തകരും കാര്‍ഗ്ഗോ ഏറ്റുവാങ്ങി ആവശ്യമായ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ആണ് ചെയ്തിരിക്കുന്നത്.
യുക്മയുടെ എല്ലാ അംഗ അസ്സോസിയേഷനുകളുടെയും റീജണല്‍ നാഷണല്‍ ഭാരവാഹികളുടെയും സന്നദ്ധസംഘടനകളുടെയും കലവറയില്ലാത്ത പ്രവര്‍ത്തനം കൊണ്ടുമാത്രമെ ഈ പദ്ധതി വിജയിപ്പിക്കുവാന്‍ സാധിക്കുകയുള്ളു. നമുക്ക് കൈകോര്‍ത്തു പിടിച്ചുകൊണ്ട് ഈ മഹാപ്രളയത്തില്‍ നിന്നും കേരളക്കരയെ പൂര്‍വ്വ സ്ഥിതിയില്‍ എത്തിക്കാം.

സാധനങ്ങളുടെ ശേഖരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരണങ്ങള്‍ക്കായി താഴെ പറയുന്നവരെ ബന്ധപ്പെടാവുന്നതാണ്.

സൗത്ത് ഈസ്റ്റ് റീജിയന്‍ ;
ലാലു ആന്റണി പോര്‍ട്‌സ്മൗത്ത് 07735041121
അജിത് വെണ്മണി ട്ണ്‍ബ്രിഡ്ജ് വെല്‍സ് 07957100426
അനില്‍ വര്ഗീസ് ഹൊര്‍ഷാം 07462157487

സൗത്ത് വെസ്റ്റ് റീജിയണ്‍

വര്ഗീസ് ചെറിയാന്‍ ഓസ്‌ഫോര്‍ഡ് 07908544181
പദ്മരാജ് എം പി സാലിസ്ബറി 07576691360
ജിജി വിക്ടര്‍ വില്‍ഷെയര്‍ 07450465452

ഈസ്റ്റ് ആംഗ്ലിയ റീജിയന്‍

ബാബു മങ്കുഴി ഇപ്‌സ്വിച്ച് 07793122621
ജോജോ തെരുവന്‍ സൗത്തെന്‍ഡ് 07753329563
കുഞ്ഞുമോന്‍ ജോബ് കോള്‍ചെസ്റ്റര്‍ 07828976113

മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍

ഡിക്‌സ് ജോര്‍ജ് നോട്ടിങ്ഹാം 07403312250
സന്തോഷ് തോമസ് ബെര്‍മിങ്ഹാം 07545895816
നോബി കെ ജോസ് വൂസ്റ്റര്‍ 07838930265

നോര്‍ത്ത് വെസ്റ്റ് റീജിയന്‍

എബി വാറിങ്ങ്ടണ്‍ 07515691632
തങ്കച്ചന്‍ എബ്രഹാം 07883022378
ഹരികുമാര്‍ പി കെ 07828658274

യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയന്‍

വര്‍ഗീസ് ഡാനിയേല്‍ ഷെഫില്‍ഡ് 07882712049

സാജന്‍ സത്യന്‍ വൈക് ഫീല്‍ഡ് 07946565837

പൗലോസ് തേലപള്ളി യോര്‍ക്ക് 07828300845

നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് സ്‌കോട്‌ലന്‍ഡ് റീജിയണ്‍

എല്‍ദോ ന്യൂ കാസില്‍ 07828414538

സിബി തോമസ് സുന്ദര്‍ലാന്‍ഡ് 07988996412

ഷാജി കൊറ്റിനാട് ഗ്ലാസ്‌ഗോ 07897350019

വെയില്‍സ് റീജിയന്‍

ബെന്നി അഗസ്റ്റിന്‍ കാര്‍ഡിഫ് 07860839364

പീറ്റര്‍ താണോളില്‍ 07713183350

 

ആവശ്യമായ വസ്തുക്കളുടെ ലിസ്റ്റ് ചുവടെ.

CLOTHES (Only New Items)

1. UNDERGARMENTS FOR CHILDREN AND ADULTS

2. GARMENTS AND NIGHT CLOTHES FOR ADULTS AND CHILDREN

3. SANITARY TOWEL

4. BED SHEETS

5. LADIES AND GENTS CLOTHS

6. THROWS

 

Personal Care And Toilteries Items

1. SHAMPOO

2. SOAP

3, Racer

KIDS ITEMS

1. BABY PAMPERS

2. KIDS CLOTHES

3. TOYS

4. SCHOOL ITEMS ( Lunchbox, Bag, Pencil, Pen Etc…)

 

FOOD ITEMS ( MINIMUM 3 MONTHS EXPIRY DATE)

1. BISCUITS, OATS/COOKIES

2. BABY FOOD ITEMS

3. MILK POWDER

4. DRY FOODS

5. BABY MILK POWDER

CLEANING ITEMS

1. BLEACHING POWDER

2. GLOVES

3. MASK

4. DETOL

 

MEDICINS

1. ANTIBACTERIAL CREAMS

2. COUGH SYRUP

3. NASAL DROPS

4. PARACETAMOL

5. ANTACID

6.POVIDONE IODINE SOLUTION

7.VICKS

8.ORS

9. SWEETENER (For Sugar Patient)

ANY MEDICATION (No Cotnrol drug otherwise Not Retsricted At All)

 

മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

http://uk.virginmoneygiving.com/fund/keraladisaster

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

സ്റ്റഫോര്‍ഡ് ഷെയര്‍ മലയാളി അസോസിയേഷന്റെ ഓണം സ്‌നേഹക്കൂട്ടായ്മ നാളെ
സ്റ്റഫോര്‍ഡ് ഷെയര്‍ മലയാളി അസോസിയേഷന്റെ ഓണം സ്‌നേഹക്കൂട്ടായ്മ നാളെ
കേരളത്തിലെ പ്രളയ ദുരിതത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി യുക്മ സ്‌നേഹക്കൂട്, കേരള സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ 100 വീടുകള്‍ നിര്‍മ്മിക്കുന്നു
കേരളത്തിലെ പ്രളയ ദുരിതത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി യുക്മ സ്‌നേഹക്കൂട്, കേരള സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ 100 വീടുകള്‍ നിര്‍മ്മിക്കുന്നു
യുക്മ ദേശീയ കലാമേള 2018; നഗര്‍ നാമകരണത്തിന് പേരുകള്‍ നിര്‍ദ്ദേശിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 28 വെള്ളിയാഴ്ച
യുക്മ ദേശീയ കലാമേള 2018; നഗര്‍ നാമകരണത്തിന് പേരുകള്‍ നിര്‍ദ്ദേശിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 28 വെള്ളിയാഴ്ച
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ കേരളത്തെ സഹായിക്കുവാനുള ചാരിറ്റി സംഗീത സംഗീത സായാഹ്നത്തിലേക്ക് നിങ്ങളും എത്തില്ലേ; ഓണാഘോഷ പരിപാടികള്‍ നാളെ ഫോറം സെന്ററില്‍
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ കേരളത്തെ സഹായിക്കുവാനുള ചാരിറ്റി സംഗീത സംഗീത സായാഹ്നത്തിലേക്ക് നിങ്ങളും എത്തില്ലേ; ഓണാഘോഷ പരിപാടികള്‍ നാളെ ഫോറം സെന്ററില്‍
യുക്മ റീജിയണല്‍ കലാമേളകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് & സ്‌കോട്ട്‌ലന്‍ഡ് റീജിയന്‍ കലാമേളയോടെ തുടക്കം; ന്യൂ കാസിലില്‍ കലാമേളക്ക് മാന്‍ അസോസിയേഷന്‍ ആതിഥേയത്വം വഹിക്കും
യുക്മ റീജിയണല്‍ കലാമേളകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് & സ്‌കോട്ട്‌ലന്‍ഡ് റീജിയന്‍ കലാമേളയോടെ തുടക്കം; ന്യൂ കാസിലില്‍ കലാമേളക്ക് മാന്‍ അസോസിയേഷന്‍ ആതിഥേയത്വം വഹിക്കും
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ചാരിറ്റി സംഗീത സംഗീത സായാഹ്നവും ഓണാഘോഷവും സെപ്റ്റംബര്‍ 15ന് ഫോറം സെന്ററില്‍
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ചാരിറ്റി സംഗീത സംഗീത സായാഹ്നവും ഓണാഘോഷവും സെപ്റ്റംബര്‍ 15ന് ഫോറം സെന്ററില്‍
തൃശൂര്‍ കൂട്ടായ്മ സെപ്തംബര്‍ 9 ന് തന്നെ ബര്‍മ്മിംഹാമില്‍ കൂട്ടായ്മയിലൂടെ സ്വരൂപിക്കുന്ന തുക കേരളത്തിലേക്ക്
തൃശൂര്‍ കൂട്ടായ്മ സെപ്തംബര്‍ 9 ന് തന്നെ ബര്‍മ്മിംഹാമില്‍ കൂട്ടായ്മയിലൂടെ സ്വരൂപിക്കുന്ന തുക കേരളത്തിലേക്ക്
യുകെ മലയാളികളുടെ ചിന്തയ്ക്ക് ചിന്തേരിടാന്‍ ഡോ. സി. വിശ്വനാഥന്റ പ്രഭാഷണം, Sep 21ന് ക്രോയ്ടണില്‍
യുകെ മലയാളികളുടെ ചിന്തയ്ക്ക് ചിന്തേരിടാന്‍ ഡോ. സി. വിശ്വനാഥന്റ പ്രഭാഷണം, Sep 21ന് ക്രോയ്ടണില്‍
പ്രളയക്കെടുതിയില്‍ സര്‍വതും നശിച്ച വയനാട്ടിലെ മൂന്ന് കുടുംബങ്ങള്‍ക്ക് ഇടനിലക്കാരില്ലാതെ സഹായം നേരിട്ട് നല്‍കുന്നു, വോകിംഗ് കാരുണ്യയുടെ ചലഞ്ചിനോടൊപ്പം ഒരു പൗണ്ട് നിങ്ങളും സഹായിക്കില്ലേ?
പ്രളയക്കെടുതിയില്‍ സര്‍വതും നശിച്ച വയനാട്ടിലെ മൂന്ന് കുടുംബങ്ങള്‍ക്ക് ഇടനിലക്കാരില്ലാതെ സഹായം നേരിട്ട് നല്‍കുന്നു, വോകിംഗ് കാരുണ്യയുടെ ചലഞ്ചിനോടൊപ്പം ഒരു പൗണ്ട് നിങ്ങളും സഹായിക്കില്ലേ?
More Stories..