1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2015

കുളത്തുവയല്‍ നിര്‍മ്മല ധ്യാന കേന്ദ്രത്തിലെ ഫാ. ബിനു പുളിയ്ക്കലും സി. റോസ് അലക്‌സും, സി. ലില്ലി പോളും ഫാ. ജോസ് അന്തിയാംകുളത്തോടൊപ്പം ശുശ്രൂഷകള്‍ നയിക്കും. മാര്‍ച്ച് അഞ്ചിന് പത്ത് മണി മുതല്‍ നാല് മണി വരെ വാല്‍ത്താം സ്റ്റോ കത്തോലിക്കാ ദേവാലയത്തിലാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.

കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ആഗ്രഹിക്കുന്ന ദമ്പതികളെ ശുശ്രൂഷയിലേക്ക് സ്വാഗതം ചെയ്യുന്നു.

ദേവാലയ വിലാസം

ഔര്‍ ലേഡി സെന്റ് ജോര്‍ജ് കാത്തലിക്ക് ചര്‍ച്ച്
132 ഷേര്‍ന്‍ഹാള്‍ സ്ട്രീറ്റ്
വാല്‍ത്താംസ്‌റ്റോ , ലണ്ടന്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ. ജോസ് അന്തിയാംകുളം 07472801507
ജോസ് പടയാറ്റില്‍ 07891799985

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.