1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2017

 

തോമസ് കെ ആന്റണി: വലിയ നോമ്പിന്റെ ഒരുക്കത്തിനായി ഫാ. ബിനോജ് മുളവരിക്കല്‍ നയിക്കുന്ന ആത്മവിശുദ്ധീകരണ ധ്യാനം ഈ മാസം 23 മുതല്‍ 26 വരെ ലണ്ടനിലെ വിവിധ ഭാഗങ്ങളില്‍ താഴെ കാണുന്ന വിധം ക്രമീകരിച്ചിരിക്കുന്നു.

23 ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഒന്‍പതു വരെ St. Anselm’s Church, The Green, Southall, UB2 4BE

24 ന് വൈകിട്ട് ആറു മുതല്‍ ഒന്‍പതു വരെ Our Lady of Lourde’s Church, 373 Bowes Rd, New south Gate N11 1AA

25 ന് രാവിലെ പത്തു മുതല്‍ നാലു വരെ St. Michael’s Church, Pollards Hill, Croydon CR4 1Ls

26 ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ എട്ടു വരെ St. Michael’s Church, 21 Tilbury Rd, Eastham E6 6ED

യേശുവിന്റെ പീഢാനുഭവത്തിലൂടെ നമുക്ക് ലഭിച്ച നിത്യരക്ഷ ധ്യാനിക്കുവാനും വിശുദ്ധ കുര്‍ബാനയിലൂടെയും ഗാനശുശ്രുഷയിലൂടെയും നമ്മെ വിശുദ്ധീകരിക്കുവാനും അനുഗ്രഹങ്ങള്‍ നേടുവാനും ഈ ആത്മീയ ശുശ്രൂഷയിലേക്ക് എല്ലാവരേയും സവാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. ജോണ്‍സണ്‍ അലക്‌സാണ്ടര്‍ 07958376955

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.