1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2015


അലക്‌സ് വര്‍ഗീസ്

ദൈവമാതാവിന്റെ ജനനതിരുനാള്‍ സമുചിതമായി മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക് മിഷനില്‍ ആരംഭിച്ചിരിക്കുന്നു. ജനനതിരുനാളിന്റെ ഭാഗമായുള്ള എട്ടു നോമ്പിന്റെ എല്ലാ ദിവസങ്ങളിലും പ്രത്യേക ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു. സെപ്തംബര്‍ ഒന്ന് മുതല്‍ എട്ടു വരെ എല്ലാ ദിവസവും വൈകുന്നേരം ഏഴു മണിക്ക് ജപമാല ആരംഭിക്കും. തുടര്‍ന്ന് വി. കുര്‍ബാനയും ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥനയും.

വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുനാള്‍ കര്‍മ്മങ്ങള്‍ നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

എബി തോമസ് 0744541442

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.