1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2012

ഷാജി കൊട്ടിനാട്ട്

മലങ്കര സുറിയാനി മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കത്തോലിക്കാ സഭയുടെ യു .കെ .റീജിയന്റെ ജൂണ്‍ 22, 23, തീയതികളില്‍ മാഞ്ചെസ്ടെറില്‍ നടക്കുന്ന രണ്ടാം കണ്‍വെന്‍ഷന്റെ ഒരുക്കമായി സ്കോട്ട്‌ലന്‍ഡ് സെന്റ്‌ ആന്‍ഡ്രൂസ് മലങ്കര കാത്തലിക് മിഷന്‍ ഗ്ലാസ്ഗോയില്‍ വിശുദ്ധ കുര്‍ബാനയും , ബൈബിള്‍ ക്വിസും പ്രാര്‍ഥനാ കൂട്ടായ്മയും . 2012 ജൂണ്‍ 2 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ നടക്കും..

സുറിയാനി പാരമ്പര്യമുള്ള വിശ്വാസികളും വിശിഷ്യാ മലങ്കര ആരാധന ക്രമത്തിലുള്ളവരും പങ്കെടുക്കുന്നു , കൂടാതെ രണ്ടു മാസത്തിലൊരിക്കല്‍ ആദ്യ ശനിയാഴ്ച വിശുദ്ധ കുര്‍ബാനയും , സണ്‍ഡേ സ്കൂളും , മാസത്തിലൊരിക്കല്‍ ഭവന പ്രാര്‍ഥനാ കൂട്ടായ്മയും നടത്തിവരുന്നു .

പള്ളിയുടെ വിലാസം . St .Pauls the Apostole Church , 1653, Shettleston Road, Shettleston, Glasgow, G32 9AR.

More Details Contact

Rev. Fr. Daniel Kulangara , Mobi. 07947563066
Mr. T. J. Varghese (trusty) 07795517312.. Sabu Vazhayil(Secretory) 07828145399

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.