TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2017

സ്വന്തം ലേഖകന്‍: യുകെയില്‍ ലൂട്ടന്‍ നഗരത്തിന്റെ മേയറായി മലയാളിയായ ഫിലിപ്പ് എബ്രഹാം, മലയാളികള്‍ക്ക് അഭിമാന നിമിഷം. നേരത്തേ ഡെപ്യൂട്ടി മേയറായിരുന്ന ഫിലിപ് പത്തനംതിട്ട ജില്ലക്കാരനാണ്. എസക്‌സിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ലൂട്ടണിന്റെ മേയര്‍ പദവി സ്ഥാനം ഒഴിയുന്ന മേയറായ കരോള്‍ ഡേവിസില്‍ നിന്നാണ് അദ്ദേഹം ഏറ്റെടുത്തു. കൗണ്‍സിലര്‍ സ്റ്റീഫന്‍ മുറേയാണ് പുതിയ ഡെപ്യൂട്ടി മേയര്‍.

ഇവിടത്തെ സ്‌കൂളുകള്‍, ക്ലബുകള്‍ തുടങ്ങിയ പൗരകേന്ദ്രിതമായ സ്ഥാപനങ്ങളും സേവനകേന്ദ്രങ്ങക്കും സംഘടിപ്പിക്കുന്ന പരിപാടികളുടെ പ്രതിനിധിയായിരിക്കും ഇദ്ദേഹം. മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ അത്യധികം സന്തോഷിക്കുന്നതായും ഈ ജനവിഭാഗത്തെ സേവിക്കാന്‍ അവസരം നല്‍കിയതിലൂടെ താന്‍ ആദരിക്കപ്പെട്ടതായി തോന്നുന്നുവെന്നും ഫിലിപ് പ്രതികരിച്ചു.

അല്‍ഡേര്‍ട്ടണ്‍ വാര്‍ഡ് കൗണ്‍സിലിലേക്ക് 2012 ലാണ് ഫിലിപ് എബ്രഹാം ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 2016 ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയ ബന്ധമില്ലാത്ത പ്രാദേശിക സംഘടനയായ ലൂട്ടന്‍ റെസിഡന്റ്‌സ് അസോസിയേഷനാണ് ഇദ്ദേഹത്തെ പിന്തുണച്ചത്. യുകെയിലെ മലയാളികള്‍ക്കിടയില്‍ പ്രിയങ്കരനായ പിലിപ്പ് യുകെ കേരള ബിസിനസ് ഫോറത്തിന്റെ സ്ഥാപകനും ബ്രിട്ടീഷ് സൗത്ത് ഇന്ത്യ കൗണ്‍സില്‍ കോമേഴ്‌സിന്റെ സഹസ്ഥാപകനുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

കെടുകാര്യസ്ഥതയുടേയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റേയും കൂത്തരങ്ങ്, ഐക്യരാഷ്ട്ര സഭയ്‌ക്കെതിരെ ആഞ്ഞടിച്ച് ട്രംപ്
കെടുകാര്യസ്ഥതയുടേയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റേയും കൂത്തരങ്ങ്, ഐക്യരാഷ്ട്ര സഭയ്‌ക്കെതിരെ ആഞ്ഞടിച്ച് ട്രംപ്
സുഷമ സ്വരാജിന്റെ അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങി, ഉഭയകക്ഷി ചര്‍ച്ചകളിലും യുഎന്‍ സമ്മേളനത്തിലും പങ്കെടുക്കും
സുഷമ സ്വരാജിന്റെ അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങി, ഉഭയകക്ഷി ചര്‍ച്ചകളിലും യുഎന്‍ സമ്മേളനത്തിലും പങ്കെടുക്കും
‘ദൈവം മന്ത്രവടിയുമായി നടക്കുന്ന മാന്ത്രികനല്ല, പരിണാമ, മഹാ വിസ്‌ഫോടന സിദ്ധാന്തങ്ങള്‍ തള്ളിക്കളയാന്‍ കഴിയില്ല,’ സുപ്രധാന പ്രഖ്യാപനവുമായി മാര്‍പാപ്പ
‘ദൈവം മന്ത്രവടിയുമായി നടക്കുന്ന മാന്ത്രികനല്ല, പരിണാമ, മഹാ വിസ്‌ഫോടന സിദ്ധാന്തങ്ങള്‍ തള്ളിക്കളയാന്‍ കഴിയില്ല,’ സുപ്രധാന പ്രഖ്യാപനവുമായി മാര്‍പാപ്പ
ഉത്തര കൊറിയയുടെ ആകാശത്ത് അമേരിക്കയുടെ ശക്തി പ്രകടനം, കൊറിയന്‍ മുനമ്പിലൂടെ യുഎസ് യുദ്ധവിമാനങ്ങള്‍ പറത്തി
ഉത്തര കൊറിയയുടെ ആകാശത്ത് അമേരിക്കയുടെ ശക്തി പ്രകടനം, കൊറിയന്‍ മുനമ്പിലൂടെ യുഎസ് യുദ്ധവിമാനങ്ങള്‍ പറത്തി
മുങ്ങി മരിച്ച പിഞ്ചു കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് റോഹിംഗ്യന്‍ യുവതി, ലോകത്തിന്റെ കണ്ണീരായി ബംഗ്ലാദേശില്‍ നിന്നുള്ള ചിത്രം
മുങ്ങി മരിച്ച പിഞ്ചു കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് റോഹിംഗ്യന്‍ യുവതി, ലോകത്തിന്റെ കണ്ണീരായി ബംഗ്ലാദേശില്‍ നിന്നുള്ള ചിത്രം
ഇര്‍മക്കും ജോസെക്കും പിന്നാലെ കരീബിയന്‍ തീരത്തെ നിലംപരിശാക്കാന്‍ മരിയ ചുഴലിക്കാറ്റ് വരുന്നു
ഇര്‍മക്കും ജോസെക്കും പിന്നാലെ കരീബിയന്‍ തീരത്തെ നിലംപരിശാക്കാന്‍ മരിയ ചുഴലിക്കാറ്റ് വരുന്നു
2014 ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യന്‍ തൊഴിലാളികളെക്കുറിച്ച് ഒരു വിവരമില്ലെന്ന് ഇറാഖ് പ്രധാനമന്ത്രി
2014 ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യന്‍ തൊഴിലാളികളെക്കുറിച്ച് ഒരു വിവരമില്ലെന്ന് ഇറാഖ് പ്രധാനമന്ത്രി
പാരിസ് കാലാവസ്ഥാ ഉടമ്പടിയോട് മുഖം തിരിക്കുന്ന സമീപനം തുടരുമെന്ന് യുഎസ്
പാരിസ് കാലാവസ്ഥാ ഉടമ്പടിയോട് മുഖം തിരിക്കുന്ന സമീപനം തുടരുമെന്ന് യുഎസ്
‘ബോംബുകളുടെ മാതാവ് യുഎസിന്റെ പക്കലാണെങ്കില്‍ പിതാവ് തങ്ങളുടെ പക്കലുണ്ട്,’ സ്വന്തം ആണവ ശേഷിയെപ്പറ്റി നിര്‍ണായക സൂചന നല്‍കി ഇറാന്‍
‘ബോംബുകളുടെ മാതാവ് യുഎസിന്റെ പക്കലാണെങ്കില്‍ പിതാവ് തങ്ങളുടെ പക്കലുണ്ട്,’ സ്വന്തം ആണവ ശേഷിയെപ്പറ്റി നിര്‍ണായക സൂചന നല്‍കി ഇറാന്‍
More Stories..