1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2012

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചെസ്റ്റര്‍ : മാഞ്ചെസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള മെയ് മാസ വണക്കമാസ സമാപനം ഇന്ന് നടക്കും. സെന്റ്‌ ജോണ്‍സ് സ്കൂള്‍ ഹാളില്‍ വൈകുന്നേരം അഞ്ചര മുതലാണ്‌ പരിപാടികള്‍. ജപമാലയോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്നു വണക്കമാസ ആചരണവും സമാപന പ്രാര്‍ത്ഥനകളും നടക്കും.

സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും. ചടങ്ങില്‍ സംബന്ധിക്കാന്‍ ഏവരെയും അസോസിയേഷന്‍ എക്സിക്യുട്ടീവ്‌ കമ്മറ്റി സ്വാഗതം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.