1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2015

അലക്‌സ് വര്‍ഗീസ്

മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ വാര്‍ഷിക കായിക ദിനം നാളെ ശനിയാഴ്ച്ച രാവിലെ 10.30ന് അസോസിയേഷന്‍ പ്രസിഡന്റ് മനോജ് സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്യും. വിഥിന്‍ഷോയിലെ ഹോളി ഹെഡ്ജ് പാര്‍ക്കിലാണ് കായിക മത്സരങ്ങള്‍ നടക്കുന്നത്.

ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ച് ഹാളില്‍ ഇന്‍ഡോര്‍ മത്സരങ്ങള്‍ നടക്കും. കാരംസ്, ചെസ്, റമ്മി കളി തുടങ്ങി വിവിധ മത്സരങ്ങള്‍ നടക്കം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.