1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 1, 2011

ന്യൂകാസില്‍ അസോസിയേഷന്‍ ഫോര്‍ മലയാളീസ്‌  (NAM ) ക്രിസ്‌മസ്‌ ആഘോഷം ഡിസംബര്‍ 26ന്‌ ന്യൂകാസില്‍ ഫെന്‍ഹാം ഹോളിക്രോസ്‌ പള്ളിയില്‍ നടന്നു. ന്യൂ കാസില്‍ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.സജി തോട്ടത്തില്‍ ഉദ്‌ഘാടനം ചെയ്‌തു. ഇതോടനുബന്ധിച്ച്‌ വിവിധ കലാപാരിപാടികളും സംഘടിപ്പിച്ചു.ആഘോഷ പരിപാടികള്‍ വന്‍ വിജയമാക്കിയ ഏവര്‍ക്കും എന്‍.എ.എം ചെയര്‍മാന്‍ ടോമി തോമസ്‌,പ്രസിഡന്റ് നെബു അഗസ്റ്റിന്‍, സെക്രട്ടറി ജോബിന്‍ പുത്തെന്‍ എന്നിവരും മറ്റു കമ്മിറ്റി അംഗങ്ങളും നന്ദി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.