സ്വന്തം ലേഖകന്‍: സ്കൂളിലോ കോളജിലോ സര്‍വകലാശാലയിലോ ഇനി തന്റെ കവിത പഠിപ്പിക്കരുതെന്ന് കവി ബാലചന്ദ്രന് ചുള്ളിക്കാട്. എല്ലാ പാഠ്യപദ്ധതിയില്‍നിന്നും തന്റെ രചനകള്‍ ഒഴിവാക്കണമെന്നും പൊതുസമൂഹത്തോടും അധികാരികളോടും അപേക്ഷിക്കുന്നതായി ചുള്ളിക്കാട് വ്യക്തമാക്കി. തന്റെ കവിതയില്‍ ഗവേഷണം അനുവദിക്കരുത്. അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ മാര്‍ക്കു വാരിക്കോരിക്കൊടുത്തു വിദ്യാര്‍ഥികളെ വിജയിപ്പിക്കുകയും ഉന്നത ബിരുദങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് ഇങ്ങനെയൊരപേക്ഷ ഉന്നയിക്കാന്‍ …
സ്വന്തം ലേഖകന്‍: യുകെയിലെ സാഹിത്യ പുരസ്കാര പട്ടികയില്‍ ഇടംനേടി അരുന്ധതി റോയും മീന കന്ദസ്വാമിയും. യുകെയിലെ വുമണ്‍സ് പ്രൈസ് ഫോര്‍ ഫിക്ഷന്‍ പുരസ്കാരത്തിനുള്ള പട്ടികയിലാണ് ഇന്ത്യക്കാരായ അരുന്ധതി റോയും മീന കന്ദസ്വാമിയും ഇടം പിടിച്ചിരിക്കുന്നത്. ലോകത്താകമാനമുള്ള ഇംഗ്ലീഷ് എഴുത്തുകാരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് പുരസ്കാരം നല്‍കുന്നത്. 30,000 പൗണ്ടും വെങ്കല പ്രതിമയുമാണ് പുരസ്കാര ജേതാവിന് സമ്മാനമായി ലഭിക്കുക. …
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ സാഹിത്യ നോബേല്‍ ഓര്‍മകളുടേയും വൈകാരിതയുടേയും എഴുത്തുകാരന് കസുവോ ഇസിഗുറോയ്ക്ക്. ജാപ്പനീസ് വംശജനായ ഇംഗ്ലീഷ് എഴുത്തുകാരനായ കസുവോ ഇസിഗുറോ മുമ്പ് നാലു തവണ മാന്‍ബുക്കര്‍ പുരസ്കാരത്തിന് ശുപാര്‍ശ ചെയ്യപ്പെട്ട വ്യക്തിയാണ്. 64 കാരനായ ഇസിഗുറോ 1989 ല്‍ ദി റിമെയിന്‍സ് ഓഫ് ദി ഡേ എന്ന പുസ്തകത്തിലൂടെ ഇസിഗുറോ ബുക്കര്‍ പുരസ്കാരം …
സ്വന്തം ലേഖകന്‍: വായനക്കാരില്‍ ആവേശമുയര്‍ത്തി അരുന്ധതി റോയിയുടെ ‘ദി മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്’ എത്തി, 20 വര്‍ഷത്തിനു ശേഷം എഴുതുന്ന അരുന്ധതിയുടെ രണ്ടാമത്തെ നോവല്‍. ബുക്കര്‍ പ്രൈസ് ജേതാവും മലയാളിയുമായ പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവല്‍ ‘ദി മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്’ വായനക്കാരുടെ കൈകളിലെത്തി. ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ് …
സ്വന്തം ലേഖകന്‍: ചേതന്‍ ഭഗത്തിന്റെ ‘ദ വണ്‍ ഇന്‍ഡ്യന്‍ ഗേള്‍’ എന്ന പുസ്തകത്തിനു നേരെ കോപ്പിയടി ആരോപണവുമായി ബെംഗളുരു എഴുത്തുകാരി. അന്വിതാ ബാജ്പേയി എന്ന എഴുത്തുകാരിയാണ് ആരോപണവുമായി രംഗത്തെത്തിയത്. തന്റെ ഡ്രോയിങ് പാരലല്‍സ് എന്ന കഥയിലെ കഥാപാത്രങ്ങള്‍, സ്ഥലങ്ങള്‍, വൈകാരിക അന്തരീക്ഷം എന്നിവ ചേതന്‍ കോപ്പിയടിച്ചെന്നാണ് അന്‍വിതയുടെ ആരോപണം. ’2014 ലെ ബെംഗളുരു സാഹിത്യോത്സവത്തില്‍ വച്ച് …
സ്വന്തം ലേഖകന്‍: വി.എസ് അച്യുതാനന്ദന് മുഖ്യകഥാപാത്രമായ നോവല്‍ എഴുത്തുകാരന് പി. സുരേന്ദ്രന് പിന്‍വലിച്ചു, മലയാള സാഹിത്യത്തിലെ അപൂര്‍വ സംഭവം. വി.എസ് മുഖ്യകഥാപാത്രമായ ഗ്രീഷ്മമാപിനി എന്ന നോവലാണ് പി. സുരേന്ദ്രന് പിന്‍വലിച്ചത്. നോവല്‍ അതിന്റെ രചനാപരമായ സവിശേഷത കൊണ്ട് ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്നും വി.എസ് അച്യുതാനന്ദനെക്കുറിച്ചുള്ള നോവല്‍ എന്ന രീതിയില്‍ ഒതുക്കപ്പെട്ടതിനാലുമാണ് നോവല്‍ പിന്‍വലിക്കുന്നതെന്നും പി. സുരേന്ദ്രന് വ്യക്തമാക്കി. …
സ്വന്തം ലേഖകന്‍: എഴുത്തച്ഛന് പുരസ്കാരം പ്രമുഖ സാഹിത്യകാരന് സി രാധാകൃഷ്ണന്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്കിയ സംഭാവനകള്‍ മാനിച്ചാണ് പുരസ്കാരം. വൈശാഖന്, സുഗതകുമാരി, കെ.എന്‍ പണിക്കര്‍, പ്രഭാവര്‍മ്മ, റാണി ജോര്‍ജ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്കാരം നിര്‍ണയിച്ചത്. ശാസ്ത്രജ്ഞനായിരുന്ന രാധാകൃഷ്ണന് നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരന് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. സാധാരണക്കാരായ മനുഷ്യ ജീവിതങ്ങളെ തന്റെ കഥാപാത്രങ്ങളിലൂടെ …
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്കാരം അമേരിക്കന്‍ സാഹിത്യകാരന് പോള്‍ ബീറ്റിക്ക്. ബീറ്റിയുടെ ‘ദ സെല്‍ഔട്ട്’ എന്ന കൃതിക്കാണ് പുരസ്കാരം. ഇംഗ്ലീഷ് ഭാഷയിലുള്ള കൃതികള്‍ക്ക് നല്കുന്ന ഏറ്റവും വലിയ പുരസ്കാരം ആദ്യമായാണ് ഒരു അമേരിക്കന്‍ സാഹിത്യകാരനെ തേടിയത്തെുന്നത്. അമേരിക്കയിലെ വംശീയ രാഷ്ട്രീയത്തെ അതിരൂക്ഷമായി വിമര്‍ശിക്കുന്ന കൃതി ഒരേ സമയം ഞെട്ടിപ്പിക്കുന്നതും ആക്ഷേപ ഹാസ്യത്തിന്റെ …
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ പുരസ്കാരം അമേരിക്കന്‍ പാട്ടെഴുത്തുകാരനും ഗായകനുമായ ബോബ് ഡിലന്. എഴുത്തുകാരനും അമേരിക്കന്‍ ഫോക് ഗായകനും നിരവധി ഗാനങ്ങളുടെ രചയിതാവുമാണ് ഡിലന്. മഹത്തായ അമേരിക്കന്‍ ഗാനപാരമ്പര്യത്തില്‍ നവ്യമായ കാവ്യാനുഭവം വിളക്കിച്ചേര്‍ത്തതിനാണ് ബോബ് ഡിലന് സാഹിത്യ നൊബേല്‍ സമ്മാനിക്കുന്നതെന്ന് പുരസ്കാര സമിതി അറിയിച്ചു. അഞ്ച് പതിറ്റാണ്ടായി സാഹിത്യഗാന രംഗത്ത് സജീവ സാന്നിധ്യമായ …
സ്വന്തം ലേഖകന്‍: 20 വര്‍ഷത്തിനു ശേഷം പുതിയ നോവലുമായി അരുന്ധതി റോയി വരുന്നു, പ്രകാശനം 2017 ജൂണില്‍. ലോകമൊട്ടാകെ വായനക്കാരേയും ബുക്കര്‍ സമ്മാനം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും നേടിയ ആദ്യ നോവല്‍ ഗോഡ് ഓഫ് സ്മാള്‍ തിങ്സ് പ്രസിദ്ധീകരിച്ച് 20 വര്‍ഷത്തിനു ശേഷമാണ് അരുന്ധതി റോയിയുടെ പുതിയ നോവല്‍ പുറത്തിറങ്ങുന്നത്. ‘ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് …