1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
നിർധന വിദ്യാർത്ഥികളുടെ പഠനത്തിനായി 30 സ്മാർട്ട് ടിവികൾ നൽകി ചേതന യുകെ
നിർധന വിദ്യാർത്ഥികളുടെ പഠനത്തിനായി  30 സ്മാർട്ട് ടിവികൾ നൽകി ചേതന യുകെ
ലിയോസ് പോൾ: വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഡി വൈ എഫ് ഐ ആരംഭിച്ച ടിവി ചലഞ്ചിന്റെ ഭാഗമായി ചേതന യുകെ AIC GB (Association of Indian communist)യുടെ സഹകരണത്തോടെ 30 സ്മാർട്ട് ടിവികൾ കൈമാറി. എറണാകുളം ജില്ലാ സിപിഎം ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് s സതീഷ് 25 …
“സ്മൃതികളിലെന്നും ഓഎൻവി” ഞായറാഴ്ച്ച “വീ ഷാൽ ഓവർ കം” ലൈവിൽ
“സ്മൃതികളിലെന്നും ഓഎൻവി” ഞായറാഴ്ച്ച  “വീ ഷാൽ  ഓവർ കം” ലൈവിൽ
ജെയ്സൺ ജോർജ്: ഒരു കാലത്തിന്റെ ഓർമ്മയാണ്, നഷ്ടപ്രണയത്തിന്റെ മധുര ശബ്ദമാണ്, മണ്ണിനോടും പുഴയോടുമുള്ള സ്നേഹത്തിന്റെ, ആഴത്തിന്റെ വാക്കാണ് “ഓ എൻ വി” എന്ന മൂന്നക്ഷരങ്ങൾ. ഓർമ്മകളിൽ എന്നും കൂടെയുണ്ടാകും എന്നുറപ്പുള്ള ആ ചില വരികളിലൂടെ ഒരു യാത്ര. “ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരു മുറ്റത്തെത്തുവാൻ മോഹം” ഏഴു പതിറ്റാണ്ടു കാലമായി ഭാഷ ഒരു …
അവിസ്മരണീയമായ സംഗീത വിരുന്നൊരുക്കിയ കുഞ്ഞു മാലാഖമാർക്ക് പ്രേക്ഷകരുടെ അഭിനന്ദന പ്രവാഹം
അവിസ്മരണീയമായ സംഗീത വിരുന്നൊരുക്കിയ കുഞ്ഞു മാലാഖമാർക്ക്  പ്രേക്ഷകരുടെ അഭിനന്ദന പ്രവാഹം
കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ): തകർപ്പൻ പ്രകടനവുമായി ലിറ്റിൽ ഏയ്ഞ്ചൽസ് യുക്മ സാംസ്കാരിക വേദിയുടെ “LET’S BREAK IT TOGETHER” ൽ നടത്തിയ കലാ സായാഹ്നത്തിന് ലോകമെമ്പാടുമുള്ള കലാസ്വാദകരിൽ നിന്നും നിലയ്ക്കാത്ത അഭിനന്ദന പ്രവാഹം….കോവിഡ് 19 എന്ന മഹാമാരിക്ക് മുൻപിൽ വിറങ്ങലിച്ച് നിൽക്കുന്ന ലോക ജനതയ്ക്ക് വേണ്ടി തങ്ങളുടെ ജീവൻ …
ലിറ്റിൽ ഏയ്ഞ്ചൽസുമായി യുക്മ സാംസ്കാരിക വേദിയുടെ ലെറ്റ്സ് ബ്രെയ്ക്ക് ഇറ്റ് ടുഗെദർ
ലിറ്റിൽ ഏയ്ഞ്ചൽസുമായി  യുക്മ സാംസ്കാരിക വേദിയുടെ ലെറ്റ്സ് ബ്രെയ്ക്ക് ഇറ്റ് ടുഗെദർ
കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ): യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ യുകെയിലും ലോകമെമ്പാടുള്ള പതിനായിരക്കണക്കിന് ജനങ്ങളുടെ ഹൃദയത്തിൽ ഇടം പിടിച്ച് മുന്നേറ്റം തുടരുന്ന ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” – ൽ നാളെ ജൂൺ 11 വ്യാഴം 5 PM ന് (ഇന്ത്യൻ സമയം രാത്രി …
ഫെബിയ ജിസ്മോനും അലീന റോജനും, ആൻഡ്രു റോജനും ലെറ്റ്സ് ബ്രെയ്ക്ക് ഇറ്റ് ടുഗെദറിൽ
ഫെബിയ ജിസ്മോനും അലീന റോജനും, ആൻഡ്രു റോജനും ലെറ്റ്സ് ബ്രെയ്ക്ക് ഇറ്റ് ടുഗെദറിൽ
കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ): ലോകമെമ്പാടുമുള്ള മലയാളി കലാസ്വാദകരുടെ പ്രശംസകൾ നേടി മുന്നേറുന്ന യുക്മ സാംസ്കാരിക വേദി ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ നാളെ ജൂൺ 9 ചൊവ്വാഴ്ച 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) പ്രേക്ഷകരെ ആനന്ദിപ്പിക്കുവാൻ സ്കോട്ലൻഡിലെ സ്റ്റെർലിങ്ങിൽ …
കലാഭവൻ ലണ്ടന്റെ “വീ ഷാൽ ഓവർ കം” തരംഗമാകുന്നു. ഇന്ന് സംവിധായകൻ രാജസേനനും സംഘവും സ്പെഷ്യൽ ലൈവിൽ
കലാഭവൻ ലണ്ടന്റെ “വീ ഷാൽ ഓവർ കം” തരംഗമാകുന്നു. ഇന്ന്  സംവിധായകൻ രാജസേനനും സംഘവും സ്പെഷ്യൽ ലൈവിൽ
ജയ്സൺ ജോർജ്‌: കൊച്ചിൻ കലാഭവന്റെ യുകെയിലെ ആസ്ഥാനമായ കലാഭവൻ ലണ്ടന്റെ നേതൃത്വത്തിൽ ഈ ലോക്ക്ഡൗൺകാലത്ത്, കഴിഞ്ഞ രണ്ടു മാസത്തിലേറെയായി നടന്നു വരുന്ന ഫേസ്ബുക് ലൈവ് ക്യാമ്പയിനാണ് “WE SHALL OVERCOME”. അറുപത്തിയഞ്ച് ദിനങ്ങളിലായി എൺപത്തിലേറെ ലൈവ് പ്രോഗ്രാമുകളിലൂടെ ചെറുതുംവലുതുമായ നൂറ്റി ഇരുപതോളം കലാകാരന്മാർ ഈ പരിപാടിയിലൂടെ രംഗത്തു വന്നു കഴിഞ്ഞു. അന്തർ ദേശിയതലത്തിൽ നടക്കുന്ന ആദ്യത്തെ …
വന്ദേഭാരത്: ചരിത്രം കുറിച്ച് വി. മുരളീധരന്‍; കൊച്ചി വിമാനം ജൂൺ 21 ന്; യുക്മയുടെ നിലപാടിന് അംഗീകാരം
വന്ദേഭാരത്: ചരിത്രം കുറിച്ച് വി. മുരളീധരന്‍; കൊച്ചി വിമാനം ജൂൺ 21 ന്; യുക്മയുടെ നിലപാടിന് അംഗീകാരം
സജീഷ് ടോം (യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍): വന്ദേഭാരത് മിഷന്റെ ഭാഗമായി കൊച്ചിയിലേയ്ക്കുള്ള അടുത്ത വിമാന സര്‍വീസ് ജൂണ്‍ 21ന് ലണ്ടന്‍ ഹീത്രോ വിമാനത്താവളത്തില്‍ നിന്നും പറന്നുയരും. യു.കെ മലയാളികളുടെ നിവേദനങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബധിരകര്‍ണ്ണങ്ങളില്‍ പതിയ്ക്കുന്ന മുന്‍കാല അനുഭവങ്ങളില്‍ നിന്നും വ്യത്യസ്തമായി, ചരിത്രം സൃഷ്ടിച്ച് കേന്ദ്ര മന്ത്രി ശ്രീ. …
യുക്മ ലൈവ് ഷോ “ലെറ്റ്സ് ബ്രെയ്ക്ക് ഇറ്റ് ടുഗെദർ” തരംഗമാകുന്നു; ഹൃദയം കവർന്ന് ആര്യദാസ് കോഴിപ്പള്ളി
യുക്മ ലൈവ് ഷോ  “ലെറ്റ്സ് ബ്രെയ്ക്ക് ഇറ്റ് ടുഗെദർ” തരംഗമാകുന്നു; ഹൃദയം കവർന്ന് ആര്യദാസ് കോഴിപ്പള്ളി
കുര്യൻ ജോർജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ): യുക്മാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികളുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ആയിരക്കണക്കിന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കി ബർമിങ്ങ്ഹാമിൽ നിന്നുള്ള കൊച്ചു മിടുക്കി ആര്യ ദാസ് കോഴിപ്പള്ളിയുടെ മനോഹര പ്രകടനം ചൊവ്വാഴ്ച നടന്നു. ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ച് …
ത്രേസ്യാമ്മ വിൻസണ് സിറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആദരാജ്ഞലികൾ
ത്രേസ്യാമ്മ വിൻസണ് സിറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആദരാജ്ഞലികൾ
ഫാ. ടോമി അടാട്ട് (പ്രെസ്റ്റൻ): ലണ്ടൻ ബ്രോംലിയിൽ നിര്യാതയായ ത്രേസ്യാമ്മ വിൻസന്റെ (71) നിര്യാണത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അനുശോചിച്ചു. ലണ്ടൻ സെന്റ് മാർക്ക് മിഷനിലെ ഇടവകാംഗമായ ജൂലി വിനോയുടെ മാതാവാണ് പരേത. മാതാവിന്റെ ആകസ്മിക വിയോഗത്തിൽ വേദനിക്കുന്ന കുടുംബത്തിനായി പ്രാർത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ രൂപതാകുടുംബം ഒന്നടങ്കം പങ്കുചേരുകയും പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും …
ബർമിംങ്ഹാമിൽ നിന്നുള്ള കൊച്ചു മിടുക്കി ആര്യ ദാസ് കോഴിപ്പള്ളി നാളെ ലെറ്റ്സ് ബ്രെയ്ക്ക് ഇറ്റ് ടുഗെദറിൽ
ബർമിംങ്ഹാമിൽ  നിന്നുള്ള കൊച്ചു മിടുക്കി ആര്യ ദാസ് കോഴിപ്പള്ളി നാളെ ലെറ്റ്സ് ബ്രെയ്ക്ക് ഇറ്റ് ടുഗെദറിൽ
കുര്യൻ ജോർജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ): ഇതിനകം ജനശ്രദ്ധ നേടിയ “LET’S BREAK IT TOGETHER” ൽ നാളെ ചൊവ്വാഴ്ച എത്തുന്നത് ബർമിംങ്ഹാമിൽ നിന്നുള്ള കൊച്ചു മിടുക്കി ആര്യ ദാസ്. കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് …