1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡാര്‍വിന്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം
ഡാര്‍വിന്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം
മലയാളക്കരയിൽ നിന്നും ഉപജീവനം തേടി ഓസ്ട്രലിയിൽ താമസമാക്കിയിരിക്കുന്ന മലയാളികൾക്ക് ഭാഷയുടെയും സംസ്ക്കാരത്തിന്റെയും നാടൻ കലാരൂപങ്ങളുടെയും തനിമ ചോർന്നുപോകാതെ വരും തലമുറയ്ക്ക് കൈമാറുവാൻ എക്കാലവും ശ്രദ്ധവയ്ക്കുന്ന ഡാർവിൻ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ പതിമൂന്നാം തീയതി ഞായറാഴ്ച കൊണ്ടാടുകയാണ്.
ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്തംബര്‍ 5ന്
ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്തംബര്‍ 5ന്
ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള കലാ കായിക മത്സരങ്ങള്‍ ഒഗസ്റ്റ് 29ാം തിയതി ശനിയാഴ്ച്ച 12 മണി മുതല്‍ സ്പ്രിംഗ് ഫീല്‍ഡ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തപ്പെടുന്നു.
എംഎംസിഎ സ്‌പോര്‍ട് ഡേ നാളെ
എംഎംസിഎ സ്‌പോര്‍ട് ഡേ നാളെ
എംഎംസിഎ സ്‌പോര്‍ട് ഡേ നാളെ
കാരുണ്യത്തി ന്റെ കരസ്പര്‍ശവുമായി കരുത്തു തെളിയിച്ചു യുക്മ
കാരുണ്യത്തി ന്റെ കരസ്പര്‍ശവുമായി കരുത്തു തെളിയിച്ചു യുക്മ
യു കെ മലയാളികളുടെ സാഹോദര്യത്തിന്റെ കൈ താങ്ങ് യുക്മയിലുടെ ഡിസസ്റ്റെര്‌സ് എമര്‍ജന്‍സി കമ്മിറ്റിയിലേക്ക് ( D. E. C) കൈ മാറി .പ്രവര്‍ത്ത നന്മയുടെ നാള്‍ വഴി കണക്കുകളില്‍ ഇനിയും യുക്മ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം.ഏറ്റെടുത്ത ഏറ്റവും വലിയ പുതുമയാര്‍ന്ന പരിപാടിയുമായി യുക്മ നേപ്പാള്‍ ചാരിറ്റി സഹായ നിധി കൈമാറി .
വിക്ടോറിയന്‍ അവാര്‍ഡ് ജേതാവ് രാജേഷിന് സ്വീകരണം നല്‍കി
വിക്ടോറിയന്‍ അവാര്‍ഡ് ജേതാവ് രാജേഷിന് സ്വീകരണം നല്‍കി
നേഴ്‌സിംഗ് രംഗത്തെ ഉപരിപഠനത്തിനു വിക്ടോറിയന്‍ അവാര്‍ഡ് ആയ ബെസ്റ്റ് ക്രിട്ടിക്കല്‍ കെയര്‍ പോസ്റ്റ്ഗ്രാഡുവേറ്റ് അവാര്‍ഡ് കരസ്ഥമാക്കിയ രാജേഷ് കുര്യാക്കോസ്സിനു മെല്‍ബണില്‍ പൗരസ്വീകരണം നല്കി.
ഈസ്റ്റ് ഹാമില്‍ നടന്ന വായനാക്കളരിയില്‍ അനിയന്‍ കുന്നത്തിന്റെ മഴമേഘങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു
ഈസ്റ്റ് ഹാമില്‍ നടന്ന വായനാക്കളരിയില്‍ അനിയന്‍ കുന്നത്തിന്റെ മഴമേഘങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു
പുസ്തക നിരൂപണങ്ങള്‍ പ്രഹസനമായികൊണ്ടിരിക്കുന്ന ഈ കാലത്ത് വായനക്കാര്‍ ഒത്തു ചേര്‍ന്ന് സംഘടിപ്പിക്കുന്ന ചര്‍ച്ചകള്‍ സാഹിത്യകൃതികളെ ആഴത്തില്‍ മനസിലാക്കുന്നതിന് പ്രയോജനപ്പെടുമെന്ന് ലണ്ടന്‍ മലയാളി സാഹിത്യവേദി കോര്‍ഡിനേറ്റര്‍ റജി നന്തികാട്ട് തന്റെ ആമുഖ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
ഷിക്കാഗോ ബൈബിള്‍ കലോത്സവം ഏഞ്ചല്‍സ് മീറ്റ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ഷിക്കാഗോ ബൈബിള്‍ കലോത്സവം ഏഞ്ചല്‍സ് മീറ്റ്  ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
സെപ്റ്റംബര്‍ 12 ശനിയാഴ്ച ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന പ്രഥമ ബൈബിള്‍ കലോത്സവത്തോടനുബന്ധിച്ചുള്ള ഏഞ്ചല്‍സ് മീറ്റിന്റെ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.
മലയാളി ശാസ്ത്രജ്ഞ്യക്ക് ബഹുമതി
മലയാളി ശാസ്ത്രജ്ഞ്യക്ക് ബഹുമതി
അഡലൈഡു: സൌത്ത് ഓസ്‌ട്രെലിയന്‍ ഗവണ്മെന്റ് അവാര്‍ഡ് ആയ South Autsralian Science Excellence Awardല്‍ Early Career STEM (Science, Technology, Engineering, Maths) Educator of the year 2015, മലയാളി ശാസ്ത്രജ്ഞ്യ ഡോ: മറിയ പറപ്പിള്ളി കരസ്ഥമാക്കി
സിനിമാല തകര്‍ത്താടി, മാവ് ഓണം മാവേലിയുടെ നിറവില്‍
സിനിമാല തകര്‍ത്താടി, മാവ് ഓണം മാവേലിയുടെ നിറവില്‍
മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ ഈ വര്‍ഷത്തെ ഓണം കേരളത്തില്‍ നിന്നും എത്തിയ കലാകാരന്മാരായ സിനിമാല ഐഡിയാ സ്റ്റാര്‍ സിംഗറിനൊപ്പം മെല്‍ബണ്‍ മലയാളികള്‍ ഐശ്വരപൂര്‍ണമായ മഹാബലിയുടെ വരവോടെ പൊന്നിന്‍ ചിങ്ങമാസത്തിന്റെ നിര്‍വൃതിയില്‍ ഓണം കൊണ്ടാടി.
ഷിക്കാഗോ സോഷ്യല്‍ ക്ലബ് ഓണാഘോഷം; രമേഷ് ചെന്നിത്തലയും ആന്റോ ആന്റിണിയും മുഖ്യാഥിതികള്‍
ഷിക്കാഗോ സോഷ്യല്‍ ക്ലബ് ഓണാഘോഷം; രമേഷ് ചെന്നിത്തലയും ആന്റോ ആന്റിണിയും മുഖ്യാഥിതികള്‍
ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ 3-ാം മത് ദേശീയ വടംവലി മത്സരത്തിനും, ഓണാഘോഷത്തിനും കേരള ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തലയും പത്തനംതിട്ട എം.പി ആന്റോ ആന്റിണിയും മുഖ്യാഥിതിയായിരിക്കും. സെപ്റ്റമ്പര്‍ 7 ന് മോര്‍ട്ട് ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയ മൈതാനിയില്‍ നടക്കുന്ന ദേശീയ വടംവലിയും, വൈകുന്നേരം പാരിഷ് ഹാളില്‍ നടക്കുന്ന ഓണാഘോഷവും മന്ത്രി രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.