1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ അന്താരാഷ്ട്ര ഹാക്കിംഗ് സംഘാംഗമായ പ്രവാസി വിദ്യാര്‍ഥി പിടിയിൽ; ഓൺലൈനിൽ ജാഗ്രത വേണം
കുവൈത്തിൽ അന്താരാഷ്ട്ര ഹാക്കിംഗ് സംഘാംഗമായ പ്രവാസി വിദ്യാര്‍ഥി പിടിയിൽ; ഓൺലൈനിൽ ജാഗ്രത വേണം
സ്വന്തം ലേഖകൻ: സ്‌പൈവെയറുകള്‍ ഉപയോഗിച്ച് ഹാക്കിംഗ് നടത്തി പണം തട്ടുന്ന അന്താരാഷ്ട്ര സംഘത്തിലെ കണ്ണിയായ പ്രവാസി യുവാവിനെ കുവൈത്ത് സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. കുവൈത്തിലെ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ 21കാരനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇയാള്‍ ഏഷ്യന്‍ പ്രവാസിയാണെന്ന വിവരം മാത്രമേ പോലിസ് പുറത്തുവിട്ടിട്ടുള്ളൂ. അന്താരാഷ്ട്ര ഹാക്കിംഗ് ശൃംഖലയിലെ കണ്ണിയായ വിദ്യാര്‍ഥിയെ കുറിച്ച് ഇന്റര്‍പോളില്‍ …
കുവൈത്തില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് രാജ്യം വിട്ടു പോകുന്നതിനു ഇനി പൊതുമാപ്പില്ല
കുവൈത്തില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് രാജ്യം വിട്ടു പോകുന്നതിനു ഇനി പൊതുമാപ്പില്ല
സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റക്കാര്‍ക്ക് രാജ്യം വിട്ടു പോകുന്നതിനു ഇനി പൊതുമാപ്പ് അനുവദിക്കില്ല. രാജ്യത്ത് തുടരുന്ന 1,60,000 നിയമ ലംഘകര്‍ക്ക് സ്വമേധായ പിഴ അടച്ചു രാജ്യം വിട്ടു പോകുന്നതിനാണ് അവസരം. ഇതു സംബന്ധിച്ചു രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകള്‍ കേന്ദ്രീകരിച്ചു തുടരുന്ന ക്യാമ്പയിന്‍ അനുസരിച്ചു നിയമ ലംഘകര്‍ക്ക് തങ്ങളുടെ രേഖകള്‍ നിയമപരമാക്കി മാറ്റുന്നതിനും അല്ലാത്തവര്‍ക്ക് പിഴ അടച്ച …
ജയിലിൽ വച്ച് കാമുകിയെ വിവാഹം കഴിക്കാൻ വിക്കിലീസ് സ്ഥാപകൻ ജൂലിയൻ അസാൻജ്
ജയിലിൽ വച്ച് കാമുകിയെ വിവാഹം കഴിക്കാൻ വിക്കിലീസ് സ്ഥാപകൻ ജൂലിയൻ അസാൻജ്
സ്വന്തം ലേഖകൻ: വിക്കിലീസ് സ്ഥാപകൻ ജൂലിയൻ അസാൻജിനും പങ്കാളി സ്റ്റെല്ല മോറിസിനും വിവാഹം കഴിക്കാൻ അനുമതി. ജയിലിൽ വെച്ച് വിവാഹം കഴിക്കാനാണ് ഇരുവർക്കും അനുമതി നൽകിയത്. ലണ്ടനിലെ ബെൽമാരിഷ് ജയിലിലാണ് വിവാഹം നടക്കുക. പങ്കാളിയായ സ്റ്റെല്ല മോറിസിനെ വിവാഹം കഴിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് അസാൻജ് ജയിൽ ഗവർണർക്ക് അപേക്ഷ നൽകിയിരുന്നു. അപേക്ഷ പരിഗണിച്ച ഗവർണർ വിവാഹത്തിന് …
ഇൻഷൂറൻസായ 24 കോടിയ്ക്കായി ഇരു കാലുകളും വെട്ടിമാറ്റിയ 54കാരന് കിട്ടിയത് 2 വർഷം തടവ്!
ഇൻഷൂറൻസായ 24 കോടിയ്ക്കായി ഇരു കാലുകളും വെട്ടിമാറ്റിയ 54കാരന് കിട്ടിയത് 2 വർഷം തടവ്!
സ്വന്തം ലേഖകൻ: ഇൻഷൂറൻസ് തുകയായി 24കോടി രൂപ ലഭിക്കാൻ സ്വന്തം കാലുകൾ വെട്ടിമാറ്റിയ വ്യക്തിക്ക് രണ്ടു വർഷം തടവ്. ഹംഗറിയിലെ നൈർക്സാസാരിയിലെ 54കാരനെതിരെയാണ് പെസ്റ്റ് സെൻട്രൽ കോടതിയുടെ വിധി. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു മുന്നിൽ പെട്ട് തന്റെ രണ്ടു കാലുകളും നഷ്ടപ്പെട്ടു എന്നായിരുന്നു ഇയാളുടെ അവകാശവാദം. എന്നാൽ, ഇയാൾ റെയിൽവേ ട്രാക്കിൽ …
യുകെയിൽ ആരോഗ്യ മേഖല വൻ സമ്മർദ്ദത്തിൽ; ഹൃദ്രോഗികൾ 1 മണിക്കൂറോളം കാത്തിരിക്കേണ്ടി വരുന്നു?
യുകെയിൽ ആരോഗ്യ മേഖല വൻ സമ്മർദ്ദത്തിൽ; ഹൃദ്രോഗികൾ 1 മണിക്കൂറോളം കാത്തിരിക്കേണ്ടി വരുന്നു?
സ്വന്തം ലേഖകൻ: യുകെയിൽ ആരോഗ്യ മേഖല വൻ സമ്മർദ്ദത്തിൽ. കോവിഡ് വ്യാപനം ഏൽപ്പിച്ച ആഘാതം കാരണം മറ്റു ഗുരുതര രോഗങ്ങളുള്ളവര്‍ക്കു പോലും എന്‍എച്ച്എസ് ആശുപത്രികളെ സമീപിക്കാൻ കഴിയാത്ത അവസ്ഥ! മഹാമാരിയുടെ തുടക്കം മുതൽ തന്നെ എന്‍എച്ച്എസിന്റെ കാത്തിരിപ്പ് പട്ടിക വളരെ വലുതായിരുന്നു. കോവിഡ് ഉച്ചസ്ഥായിയിൽ എത്തിയതോടെ അത് റെക്കോർഡ് ഉയരത്തിലെത്തി. ഇംഗ്ലണ്ടിലെ വെയ്റ്റിംഗ് ലിസ്റ്റ് 5.83 …
ജര്‍മനിയില്‍ വീണ്ടും ആഞ്ഞടിച്ച് കോവിഡ്; 24 മണിക്കൂറിനിടെ 50,000 പേർക്ക് രോഗം
ജര്‍മനിയില്‍ വീണ്ടും ആഞ്ഞടിച്ച് കോവിഡ്;  24 മണിക്കൂറിനിടെ 50,000 പേർക്ക് രോഗം
സ്വന്തം ലേഖകൻ: ജര്‍മനിയില്‍ പ്രതിദിനം 50,000 ത്തിലധികം കേസുകള്‍. രാജ്യത്ത് വ്യാഴാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 50,196 രോഗബാധയാണെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ജര്‍മനിയില്‍ ആദ്യമായാണ് 50,000 ത്തിലധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാത്രമല്ല, ഒക്ടോബര്‍ മധ്യം മുതല്‍ രോഗബാധയും മരണങ്ങളും കുതിച്ചുയരുകയാണ്. സ്ഥാനമൊഴിയുന്ന ചാന്‍സലര്‍ ഏഞ്ചല മാര്‍ക്കല്‍ കോവിഡ് …
ചൈനയെ വിടാതെ കോവിഡ്; പ്രാദേശിക ലോക്ക്ഡൗണുകളും യാത്രാ നിയന്ത്രണങ്ങളും വീണ്ടും
ചൈനയെ വിടാതെ കോവിഡ്; പ്രാദേശിക ലോക്ക്ഡൗണുകളും യാത്രാ നിയന്ത്രണങ്ങളും വീണ്ടും
സ്വന്തം ലേഖകൻ: ചൈനയിൽ വീണ്ടും പടർന്നുപിടിച്ച്​ കോവിഡ്​. കോവിഡ്​ രോഗികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന്​ നിരവധി മാളുകളും പാർപ്പിട സമുച്ചയങ്ങളും ബെയ്​ജിങ്​ അധികൃതർ ​അടച്ചിട്ടു. ചൈനയിലെ മധ്യജില്ലകളിലാണ്​ അതിവേഗം കോവിഡ്​ പടർന്നുപിടിക്കുന്നത്​. പ്രാദേശിക ലോക്​ഡൗണുകൾ, യാത്രനിയന്ത്രണങ്ങൾ, വ്യാപക പരിശോധന തുടങ്ങിയവയിലൂടെ കോവിഡ്​ വ്യാപനം ചൈന വലിയതോതിൽ തടഞ്ഞിരുന്നു. എന്നാൽ ആഭ്യന്തര യാത്രകൾക്ക്​ അനുമതി നൽകിയതോടെ ഒരു …
ഇന്ത്യയിൽ നിന്നും യുഎഇയിൽ എത്തുന്നവർക്കുള്ള റാപ്പിഡ് പി.സി.ആർ. ടെസ്റ്റ് ഒഴിവാക്കാൻ ശ്രമം
ഇന്ത്യയിൽ നിന്നും യുഎഇയിൽ എത്തുന്നവർക്കുള്ള റാപ്പിഡ് പി.സി.ആർ. ടെസ്റ്റ് ഒഴിവാക്കാൻ ശ്രമം
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്നുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്ത യാത്രികർക്കും യുഎഇ. ബാധകമാക്കിയ നിർബന്ധിത പി.സി.ആർ. പരിശോധന ഒഴിവാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടപടി തുടങ്ങി. ഇതുസംബന്ധിച്ച് യുഎഇ. അധികൃതരുമായി ചർച്ചനടത്താൻ വിദേശകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തി. നിലവിൽ 4000 രൂപവരെ ഈടാക്കുന്ന റാപ്പിഡ് പി.സി.ആർ. പരിശോധന യുഎഇ. അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവർക്ക് നിർബന്ധമാണ്. എന്നാൽ, രണ്ടുഡോസ് വാക്സിൻ …
46,000 കടല്‍ ജീവികള്‍, 2.4 കിമീ നീളം! ഗൾഫിലെ ഏറ്റവും വലിയ അക്വേറിയം അബുദാബിയിൽ തുറന്നു
46,000 കടല്‍ ജീവികള്‍, 2.4 കിമീ നീളം! ഗൾഫിലെ ഏറ്റവും വലിയ അക്വേറിയം അബുദാബിയിൽ തുറന്നു
സ്വന്തം ലേഖകൻ: ഗൾഫിലെ ഏറ്റവും വലിയ അക്വേറിയം നാഷനൽ അക്വേറിയം വെള്ളിയാഴ്ച പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. അബുദാബി അൽഖാനയിൽ 7000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ സജ്ജമാക്കിയ അക്വേറിയത്തിൽ 300 ഇനത്തിൽപെട്ട 46,000 ജീവികളുണ്ട്. 80 അംഗ സമുദ്രജീവി വിദഗ്ധരാണ് ഇവയെ പരിപാലിക്കുന്നത്. സമുദ്രാന്തർഭാഗത്തെ അതേ ആവാസ വ്യവസ്ഥയൊരുക്കി സജ്ജമാക്കിയ അക്വേറിയത്തിൽ ജലജീവികളെ അടുത്തു കാണാൻ ചില്ലുപാതയും ഒരുക്കിയിട്ടുണ്ട്. തീറ്റകൊടുക്കാനും …
സൗദിയില്‍ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വിശിഷ്ട വ്യക്തികള്‍ക്ക് പൗരത്വം
സൗദിയില്‍ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വിശിഷ്ട വ്യക്തികള്‍ക്ക് പൗരത്വം
സ്വന്തം ലേഖകൻ: ജീവിതത്തിന്റെ നാനാ തുറകളില്‍ പ്രവര്‍ത്തിക്കുന്ന വിദേശികളായ അതുല്യ പ്രതിഭകള്‍ക്കും പ്രൊഫഷനലുകള്‍ക്കും സൗദി പൗരത്വം നല്‍കിക്കൊണ്ട് ഭരണാധികാരി സൗദി രാജാവിന്റെ പ്രഖ്യാപനം. മതകാര്യങ്ങള്‍, ശാസ്ത്രം, നിയമം, വിദ്യാഭ്യാസം, സംസ്‌ക്കാരം, സ്‌പോര്‍ട്‌സ്, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ പ്രത്യേക നൈപുണ്യം നേടിയവര്‍ക്കാണ് പുതിയ പ്രഖ്യാപനത്തിലൂടെ സൗദി പൗരത്വം ലഭിച്ചത്. ഇവരുടെ സേവനങ്ങളെ ആദരിക്കുന്നതോടൊപ്പം രാജ്യത്തിന്റെ പുരോഗതിക്ക് …