1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അബുദാബിയിൽ എമിറേറ്റ്സ് ഐഡി പുതുക്കി കിട്ടുംവരെ ഡിജിറ്റൽ പകർപ്പ് ഉപയോഗിക്കാൻ അനുമതി
അബുദാബിയിൽ എമിറേറ്റ്സ് ഐഡി പുതുക്കി കിട്ടുംവരെ ഡിജിറ്റൽ പകർപ്പ് ഉപയോഗിക്കാൻ അനുമതി
സ്വന്തം ലേഖകൻ: ദേശീയ തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐഡി പുതുക്കി ലഭിക്കുംവരെ ഡിജിറ്റൽ പകർപ്പ് ഉപയോഗിക്കാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്. കാലോചിതമായി സേവനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഐസിഎ യുഎഇ ആപ്പിലൂടെ ഡിജിറ്റൽ പകർപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ഇതിലെ ക്യുആർ കോ‍‍ഡ് സ്കാൻ ചെയ്ത് അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകും. ഏതു …
യുഎഇയില്‍ പഞ്ചവത്സര മള്‍ട്ടിപ്പിൾ എന്‍ട്രി ടൂറിസ്റ്റ് വിസ; അഞ്ചു വര്‍ഷത്തിനിടെ എത്ര വേണമെങ്കിലും സന്ദർശിക്കാം
യുഎഇയില്‍ പഞ്ചവത്സര മള്‍ട്ടിപ്പിൾ എന്‍ട്രി ടൂറിസ്റ്റ് വിസ; അഞ്ചു വര്‍ഷത്തിനിടെ എത്ര വേണമെങ്കിലും സന്ദർശിക്കാം
സ്വന്തം ലേഖകൻ: യുഎഇ ഇമിഗ്രേഷന്‍ അധികൃതര്‍ രാജ്യത്ത് പ്രവേശിക്കാനുള്ള അഞ്ചു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്കുള്ള അപേക്ഷ നടപടികള്‍ ആരംഭിച്ചു. എല്ലാ രാജ്യക്കാര്‍ക്കും ഈ വിസ ലഭ്യമാകും. അഞ്ചു വര്‍ഷത്തിന് ലഭ്യമാകുന്ന ഈ മള്‍ട്ടിപ്പിള്‍ വിസയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ എത്ര തവണ വേണമെങ്കിലും യുഎഇയിലേക്കെത്താന്‍ സാധിക്കും. ഓരോ സന്ദര്‍ശനത്തിലും 90 ദിവസം വരെ …
സൗദിയിൽ മരിച്ച സ്വദേശി വനിതയുടെ തിരിച്ചറിയല്‍ രേഖയുമായി 19 വര്‍ഷം ജീവിച്ച പ്രവാസി യുവതി പിടിയിൽ
സൗദിയിൽ മരിച്ച സ്വദേശി വനിതയുടെ തിരിച്ചറിയല്‍ രേഖയുമായി 19 വര്‍ഷം ജീവിച്ച പ്രവാസി യുവതി പിടിയിൽ
സ്വന്തം ലേഖകൻ: 19 വര്‍ഷം സൗദി അറേബ്യയില്‍ തന്റെ സഹോദരിയുടെ ഐഡന്റിറ്റി ഉപയോഗിച്ച് ജീവിച്ച ഒരു പ്രവാസി സ്ത്രീയെ സൗദി സുരക്ഷാ അധികൃതര്‍ ചോദ്യം ചെയ്തു. മരിച്ചുപോയ സൗദി സഹോദരിയുടെ തിരിച്ചറിയല്‍ രേഖ ദുരുപയോഗം ചെയ്യുന്നതായി യുവതിയുടെ ബന്ധു സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ബന്ധു യുവതിക്കെതിരെ പരാതി നല്‍കിയതാണ് സഹോദരിയുടെ തിരിച്ചറിയില്‍ രേഖയുമായാണ് …
ഒമാനില്‍ വിദേശ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല താമസ വിസ പ്രാബല്യത്തിൽ; ഒന്നമനായി എം എ യൂസഫലി
ഒമാനില്‍ വിദേശ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല താമസ വിസ പ്രാബല്യത്തിൽ; ഒന്നമനായി എം എ യൂസഫലി
സ്വന്തം ലേഖകൻ: ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് ആദ്യമായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസ് സംവിധാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലിക്ക് അംഗീകാരം. യൂസഫലിയടക്കം വിവിധ രാജ്യക്കാരായ 22 പ്രമുഖ പ്രവാസി നിക്ഷേപകർക്കാണ് ഒന്നാം ഘട്ടത്തിൽ ഒമാൻ ദീർഘകാല റെസിഡൻസ് പെർമിറ്റ് നൽകിയിരിക്കുന്നത്. മസ്കറ്റിൽ ഈ സംവിധാനത്തിന്റെ ലോഞ്ചിങ് ചടങ്ങിൽ …
ഖത്തറിൽ കൂടുതൽ കോവിഡ് ഇളവുകൾ; പൊതുസ്ഥലത്ത് മാസ്ക് നിർബന്ധമല്ല
ഖത്തറിൽ കൂടുതൽ കോവിഡ് ഇളവുകൾ; പൊതുസ്ഥലത്ത് മാസ്ക് നിർബന്ധമല്ല
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമെന്ന വ്യവസ്ഥയിലും ഇളവു നൽകി. പുതിയ ഇളവുകൾ ഒക്‌ടോബർ മൂന്നു മുതൽ പ്രാബല്യത്തിലാകും. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചത്. മുഴുവൻ ജീവനക്കാരും ഓഫിസിലെത്തി ജോലി ചെയ്യണം, ഓഫിസ് …
ഫുട്ബോൾ പ്രേമികൾക്ക് മത്സര ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള യാത്രാ പാക്കേജുകളുമായി ഖത്തര്‍ എയര്‍വേയ്‌സ്
ഫുട്ബോൾ പ്രേമികൾക്ക് മത്സര ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള യാത്രാ പാക്കേജുകളുമായി ഖത്തര്‍ എയര്‍വേയ്‌സ്
സ്വന്തം ലേഖകൻ: ഫിഫ ഖത്തര്‍ ലോകകപ്പിലേയ്ക്ക് ഒരു വര്‍ഷം മാത്രം ശേഷിക്കെ ഫുട്‌ബോള്‍ ആരാധകര്‍ക്കായി ഖത്തര്‍ എയര്‍വേയ്‌സ് ഹോളിഡേയ്‌സ് മത്സര ടിക്കറ്റുകള്‍ ഉള്‍പ്പെടെ ആകര്‍ഷകമായ യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ചു. ഏഴു യാത്രാ പാക്കേജുകള്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മത്സര ടിക്കറ്റുകള്‍, അങ്ങോട്ടുമിങ്ങോട്ടുമുള്ള വിമാന ടിക്കറ്റുകള്‍, താമസ സൗകര്യം എന്നിവ ഉള്‍പ്പെടുന്ന പാക്കേജിലൂടെ കാണികള്‍ക്ക് തങ്ങളുടെ ഇഷ്ടടീമിനെ പിന്തുണക്കാനുള്ള …
ഖത്തറിൽ സ്​കൂളുകൾ നൂറ്​ ശതമാനം ശേഷിയിലേക്ക്; ഞായറാഴ്​ച മുതൽ മുഴുവൻ കുട്ടികൾക്കും സ്കൂളിലെത്താം
ഖത്തറിൽ സ്​കൂളുകൾ നൂറ്​ ശതമാനം ശേഷിയിലേക്ക്; ഞായറാഴ്​ച മുതൽ മുഴുവൻ കുട്ടികൾക്കും സ്കൂളിലെത്താം
സ്വന്തം ലേഖകൻ: കോവിഡ്​ നിയന്ത്രണങ്ങളിൽ അവസാന ഘട്ട ഇളവുകൾ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചതിനു പിന്നാലെ ഖത്തറിലെ സ്​കൂളുകളും സാധാരണ ഗതിയിലേക്ക്​. ഞായറാഴ്​ച മുതൽ മുഴുവൻ വിദ്യാർഥികൾക്കും സ്​കൂളുകളിലെത്തി പഠനം തുടരാമെന്ന്​ വിദ്യഭ്യാസ, ഉന്നത വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു. കിൻഡർഗർട്ടൻ, സ്​കൂൾ, ഉന്നത വിദ്യഭ്യാസ കേന്ദ്രങ്ങൾ എന്നീ സ്​ഥാപനങ്ങൾ 100ശതമാനം ഹാജരോടെ പ്രവർത്തിക്കും. കോവിഡ്​ ഇളവുകൾ പ്രാബല്ല്യത്തിൽ …
കുവൈത്തിൽ വിദേശികൾക്ക്​ ഡ്രൈവിങ്​ ലൈസൻസ്​ നൽകുന്നത്​ കുറക്കാൻ നീക്കം
കുവൈത്തിൽ വിദേശികൾക്ക്​ ഡ്രൈവിങ്​ ലൈസൻസ്​ നൽകുന്നത്​ കുറക്കാൻ നീക്കം
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ വി​ദേ​ശി​ക​ൾ​ക്ക്​ ​ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ ന​ൽ​കു​ന്ന​ത്​ കു​റ​ക്കാ​ൻ നീ​ക്കം. ഇ​തു​സം​ബ​ന്ധി​ച്ച്​ പ​ഠ​നം ന​ട​ത്താ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ലെ​ഫ്​​റ്റ​ന​ൻ​റ്​ ജ​ന​റ​ൽ ഫൈ​സ​ൽ അ​ൽ ന​വാ​ഫ്​ അ​സ്സ​ബാ​ഹ്​ ബ​ന്ധ​പ്പെ​ട്ട​വ​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലെ ജ​ന​റ​ൽ ട്രാ​ഫി​ക്​ ഡി​പ്പാ​ർ​ട്​​മെൻറി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ ഉ​ട​​മ​പ്പെ​ടു​ത്താ​ൻ അ​ർ​ഹ​ത​ക്കു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ക​യാ​ണ്​ വ​ഴി. രാ​ജ്യ​ത്ത്​ …
കുവൈത്തിലേക്കുള്ള നഴ്​സിങ്​ റിക്രൂട്ട്​മെൻറ്; ഇന്ത്യൻ എംബസി യിൽ പ്രത്യേക ഡെസ്ക്; ഫീസ് തട്ടിപ്പിനെതിരെ ജാഗ്രത
കുവൈത്തിലേക്കുള്ള നഴ്​സിങ്​ റിക്രൂട്ട്​മെൻറ്; ഇന്ത്യൻ എംബസി യിൽ  പ്രത്യേക ഡെസ്ക്; ഫീസ് തട്ടിപ്പിനെതിരെ ജാഗ്രത
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന്​ കുവൈത്തിലേക്കുള്ള നഴ്‌സിങ്​ റിക്രൂട്ട്മെൻറ്​ സുതാര്യമാക്കുന്നതിനായി കുവൈത്തിലെ ഇന്ത്യൻ എംബസ്സിയിൽ പ്രത്യേക ഡെസ്ക് സ്ഥാപിച്ചതായി അംബാസഡർ സിബി ജോർജ്ജ് പറഞ്ഞു. എംബസ്സിയിൽ നിന്നുള്ള വെരിഫിക്കേഷന് ശേഷം മാത്രമേ ഇനി മുതൽ റിക്രൂട്ട്​മെൻറ്​ സാധ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. എംബസിയിൽ ബുധനാഴ്​ച വൈകീട്ട്​ നടന്ന ഓപ്പൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അംബാസഡർ. റിക്രൂട്ട്​ ചെയ്യുന്ന സ്ഥാപനത്തെ …
ഡാനിയൽ ക്രെയ്ഗിന്റെ അവ സാന ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ എത്തുന്നു; ആരാകും അടുത്ത 007?
ഡാനിയൽ ക്രെയ്ഗിന്റെ അവ സാന ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ എത്തുന്നു; ആരാകും അടുത്ത 007?
സ്വന്തം ലേഖകൻ: ജെയിംസ് ബോണ്ട് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ‘നോ ടൈം ടു ഡൈ’യുടെ പ്രീമിയർ ലണ്ടനിൽ നടന്നു. ജെയിംസ് ബോണ്ടായി വേഷമിട്ട അമ്പത്തിമൂന്നുകാരനായ നടൻ ഡാനിയൽ ക്രെയ്ഗിന്റെ അഞ്ചാമത്തെയും അവസാനത്തെയും ബോണ്ട് ചിത്രമാണിത്. ബോണ്ട് ഫ്രാഞ്ചൈസിയിലെ 25ാമത്തെ ചിത്രം കൂടിയാണിത്. ബ്രിട്ടീഷ് രാജകുടുംബാം​ഗങ്ങളും പ്രീമിയർ പ്രദർശനത്തിന് സന്നിഹിതരായിരുന്നു. സെപ്റ്റംബർ 30-നാണ് ഇന്ത്യയിൽ ചിത്രം റീലിസ് …