1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അബുദാബിയിൽ അണുനശീകരണ സമയത്ത് പുറത്തിറങ്ങിയാൽ 3000 ദിർഹം പിഴ
അബുദാബിയിൽ അണുനശീകരണ സമയത്ത് പുറത്തിറങ്ങിയാൽ 3000 ദിർഹം പിഴ
സ്വന്തം ലേഖകൻ: പ്രത്യേക അനുമതിയില്ലാതെ അണുനശീകരണ സമയത്ത് പുറത്തിറങ്ങുന്നവർക്ക് 3000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു. രാത്രി 12 മണി മുതൽ രാവിലെ അഞ്ചുവരെയാണ് അണുനശീകരണം നടക്കുന്നത്. ഈ സമയത്ത് പുറത്തിറങ്ങുന്നതിന് ജനങ്ങൾക്ക് വിലക്കുണ്ട്. അത്യാവശ്യമെങ്കിൽ മരുന്ന്, ഭക്ഷണം എന്നിവ വാങ്ങാനല്ലാതെ ഈ സമയത്ത് പുറത്തിറങ്ങരുത്. അബുദാബി പോലീസ് വെബ്‌സൈറ്റിലോ www.adpolice.gov.ae മൊബൈൽ …
യുഎഇയിലേക്ക് ഇന്നു മുതൽ പ്രവേശനം; യാത്രക്കാർ വെബ്സൈറ്റിൽ നിർബന്ധ മായും റജിസ്റ്റർ ചെയ്യണം
യുഎഇയിലേക്ക് ഇന്നു മുതൽ പ്രവേശനം; യാത്രക്കാർ വെബ്സൈറ്റിൽ നിർബന്ധ മായും റജിസ്റ്റർ ചെയ്യണം
സ്വന്തം ലേഖകൻ: യുഎഇയിൽ നിന്നു കോവിഡ് വാക്സീനെടുത്ത, താമസവീസയുള്ള ഇന്ത്യക്കാർക്ക് ഇന്ന് മുതൽ പ്രവേശനം. രണ്ടാം ഡോസ് വാക്സീൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കാണു യാത്രാനുമതി. ഇവരും വാക്സീൻ എടുക്കാതെ യാത്ര അനുവദിക്കുന്ന വിഭാഗത്തിൽപെട്ടവരും നിശ്ചിത പോർട്ടലിൽ റജിസ്റ്റർ ചെയ്ത് അനുമതി തേടണമെന്ന് നിർബന്ധമാണ്. ദുബായ് വീസക്കാരെല്ലാം ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് …
സൗദിയിലെ മാളുകളില്‍ സ്വദേ ശിവത്കരണം പ്രാബല്യത്തിൽ; അര ലക്ഷത്തിലേറെ തൊഴിലുകൾ നഷ്ടം
സൗദിയിലെ മാളുകളില്‍ സ്വദേ ശിവത്കരണം പ്രാബല്യത്തിൽ; അര ലക്ഷത്തിലേറെ തൊഴിലുകൾ നഷ്ടം
സ്വന്തം ലേഖകൻ: സൗദിയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി മാളുകളിലെ ജോലികള്‍ മുഴുവന്‍ സൗദികള്‍ക്കു മാത്രമാക്കാനുള്ള തീരുമാനം നിലവില്‍ വന്നു. ആഗസ്ത് നാല് ബുധനാഴ്ചയോടെയാണ് നേരത്തേ പ്രഖ്യാപിച്ച മാളുകളിലെ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലായതെന്ന് സൗദി മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. കോള്‍ സെന്ററുകള്‍ അടക്കം കസ്റ്റമര്‍ കെയര്‍ സെന്ററുകളിലെ എല്ലാ ജോലികളും സൗദികള്‍ക്കു മാത്രമാക്കിയ നിയമം …
ഒമാനില്‍ വിസ മാറ്റത്തിനുള്ള എന്‍ഒസി ചട്ടങ്ങളിൽ വ്യക്തത വരുത്തി തൊഴില്‍ മന്ത്രാലയം
ഒമാനില്‍ വിസ മാറ്റത്തിനുള്ള എന്‍ഒസി ചട്ടങ്ങളിൽ വ്യക്തത വരുത്തി തൊഴില്‍ മന്ത്രാലയം
സ്വന്തം ലേഖകൻ: ഒമാനില്‍ വിസ മാറ്റത്തിനുള്ള എന്‍ഒസി നിയമത്തില്‍ വ്യക്തത വരുത്തി തൊഴില്‍ മന്ത്രാലയം. മുഴുവന്‍ ഗവര്‍ണറേറ്റുകളിലെയും തൊഴില്‍ മന്ത്രാലയം ഡയറക്ടര്‍മാര്‍ക്ക് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ അയച്ചു. തൊഴില്‍ മാറുന്നതിനുള്ള എന്‍ഒസിയുടെ കാര്യത്തില്‍ കൃത്യത വരുത്തിയതാണ് പുതുക്കിയ സര്‍ക്കുലര്‍. 2021 ജൂലൈ 29നാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. അഞ്ച് കാരണങ്ങള്‍ കൊണ്ട് വിദേശികള്‍ക്ക് തൊഴിലുടമയുടെ …
ഖത്തറിൽ ഒത്തുകൂടലുക ൾക്കും ആരാധനയ്ക്കും വെള്ളിയാഴ്ച മുതൽ ഇളവ്
ഖത്തറിൽ ഒത്തുകൂടലുക ൾക്കും ആരാധനയ്ക്കും വെള്ളിയാഴ്ച മുതൽ ഇളവ്
സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ അമീരിയ ദിവാനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഇതുപ്രകാരം രാജ്യത്ത് നിലവിലുള്ള മൂന്നാംഘട്ട നിയന്ത്രണങ്ങള്‍ ഏറെക്കുറെ തുടരുമെങ്കിലും വിവിധ മേഖലകളില്‍ അനുവദിക്കപ്പെട്ട ആളുകളുടെ വര്‍ധിപ്പിച്ചു. ആഗസ്ത് ആറ് …
കുവൈത്തിൽ സ്കൂളുകൾ അടുത്ത മാസം മുതൽ; 2 ഷിഫ്റ്റുകൾ; കുട്ടികളുടെ വാക്സിനേഷൻ മുന്നോട്ട്
കുവൈത്തിൽ സ്കൂളുകൾ അടുത്ത മാസം മുതൽ; 2 ഷിഫ്റ്റുകൾ; കുട്ടികളുടെ വാക്സിനേഷൻ മുന്നോട്ട്
സ്വന്തം ലേഖകൻ: കുവൈത്തിൽ സ്കൂളുകൾ അടുത്ത മാസം മുതൽ. സെപ്റ്റംബറിൽ സ്കൂൾ അധ്യയനവർഷം ആരംഭിക്കുക 2 ഷിഫ്റ്റായാണ്. കോവിഡ് ആരംഭിച്ച 2020 മാർച്ചിൽ അടച്ചിട്ട സ്കൂ‍ളുകളിലാണ് സെപ്റ്റംബറിൽ റഗുലർ ക്ലാസ് ആരംഭിക്കുന്നത്. എന്നാൽ ആരോഗ്യ സുരക്ഷ മുൻ‌നിർത്തി സ്കൂൾ പ്രവർത്തനം 2 ഷിഫ്റ്റാക്കാനാണ് തീരുമാനം. ആദ്യ ഷിഫ്റ്റ് രാവിലെ 7ന് ആരംഭിച്ച് 11ന് അവസാനിക്കും. 11.10ന് …
കുവൈത്തില്‍ 2 ഡോസ് വാക്സിന്‍ എടുത്ത പ്രവാസികൾക്ക് നാട്ടില്‍ പോയി മടങ്ങാൻ അനുമതി
കുവൈത്തില്‍ 2 ഡോസ് വാക്സിന്‍ എടുത്ത പ്രവാസികൾക്ക് നാട്ടില്‍ പോയി മടങ്ങാൻ അനുമതി
സ്വന്തം ലേഖകൻ: കുവൈത്തില്‍ രണ്ടു ഡോസ് കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ വിദേശികള്‍ക്കു നാട്ടില്‍ പോയി മടങ്ങി വരാന്‍ അനുമതി. കോവിഡ് പ്രതിസന്ധി തുടരുന്ന രാജ്യങ്ങളില്‍ പോലും കുവൈത്തില്‍ നിന്നും യാത്ര ചെയ്ത് മടങ്ങി വരാന്‍ അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ ബാസില്‍ അല്‍ സബാഹ് അറിയിച്ചു. അതേസമയം മറ്റു രാജ്യങ്ങളില്‍ വാക്സിനേഷന്‍ എടുത്തവര്‍ക്ക് അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ …
കടയിൽ കയറാന്‍ വാക്സീൻ; തിരിഞ്ഞാൽ സാമൂഹിക അകലം; ആശയക്കുഴപ്പങ്ങളുടെ പെരുമഴയിൽ കേരളം തുറന്നു
കടയിൽ കയറാന്‍ വാക്സീൻ; തിരിഞ്ഞാൽ സാമൂഹിക അകലം; ആശയക്കുഴപ്പങ്ങളുടെ പെരുമഴയിൽ കേരളം തുറന്നു
സ്വന്തം ലേഖകൻ: കടകളിലും മറ്റു സ്ഥാപനങ്ങളിലും പോകുന്നവർ കോവിഡ് വാക്സീന്റെ ആദ്യ ഡോസ് എടുത്തിരിക്കണമെന്നു സർക്കാർ നിർദേശിച്ചെങ്കിലും എങ്ങനെ പരിശോധന നടത്തണമെന്ന നിർദേശം ലഭിക്കാത്തതിനാൽ പൊലീസ് പരിശോധന ആരംഭിച്ചില്ല. ആദ്യ ഡോസ് എടുത്തവരെ തിരിച്ചറിഞ്ഞു കടത്തിവിടുന്നതിന്റെ ഉത്തരവാദിത്തം വ്യാപാരികൾക്കാണോ എന്നതിലും പല ജില്ലകളിലും വ്യക്തതയില്ല. കോവിഡ് നിബന്ധനകളും കടയിൽ പ്രവേശിക്കേണ്ടവരുടെ എണ്ണവും വ്യാപാര സ്ഥാപനങ്ങൾ പ്രദർശിപ്പിക്കണമെന്നു …
മലയാളി ഗോളിയ്ക്ക് വണക്കം! 4 പതിറ്റാണ്ടിന് ശേഷം ഒളിമ്പിക് ഹോക്കിയിൽ ഇന്ത്യക്ക്​ വെങ്കലം
മലയാളി ഗോളിയ്ക്ക് വണക്കം! 4 പതിറ്റാണ്ടിന് ശേഷം ഒളിമ്പിക് ഹോക്കിയിൽ ഇന്ത്യക്ക്​ വെങ്കലം
സ്വന്തം ലേഖകൻ: ജ​ർ​മ​നി​യെ തോ​ൽ​പി​ച്ച്​ 41 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഹോക്കിയിൽ ഒ​ളി​മ്പി​ക്​​സ്​ മെ​ഡ​ൽ എ​ന്ന ച​രി​ത്രം നേട്ടം സ്വന്തമാക്കി മ​ൻ​പ്രീ​തും സം​ഘവും. ഗോൾമഴ പെയ്​ത മത്സരത്തിൽ 5-4 നായിരുന്നു ഇന്ത്യൻ വിജയം. ഇന്ത്യക്കായി സിമ്രൻജീത്​ സിങ്ങ്​ ഇരട്ടഗോളുകൾ നേടി. ഒരുവേള 3-1ന്​ പിറകിൽ പോയ മത്സരത്തിൽ ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന മനോഭാവവുമായി പൊരുതിയാണ്​ ഇന്ത്യൻ ടീം മത്സരം …
സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്; ലോക്ഡൗ ൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ
സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്; ലോക്ഡൗ ൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,092 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടി എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,79,12,151 സാമ്പിളുകളാണ് പരിശോധിച്ചത്. പോസിറ്റീവ് …