1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“എനിക്ക് അമ്മയെ ഓർമ്മ വ ന്നു,“ എലിസബത്ത് രാജ്ഞി യുമായുള്ള കൂടിക്കാഴ്ചയെ ക്കുറിച്ച് ബൈഡന്‍
“എനിക്ക് അമ്മയെ ഓർമ്മ വ ന്നു,“ എലിസബത്ത് രാജ്ഞി യുമായുള്ള കൂടിക്കാഴ്ചയെ ക്കുറിച്ച് ബൈഡന്‍
സ്വന്തം ലേഖകൻ: എലിസബത്ത് രാജ്ഞിയുമായുള്ള കൂടിക്കാഴ്ച അമ്മയുടെ ഓര്‍മകള്‍ ഉണര്‍ത്തിയെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ബ്രിട്ടനില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ബൈഡന്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഭാര്യ ജില്‍ ബൈഡനോടൊപ്പം രാജ്ഞിയെ സന്ദര്‍ശിക്കാനെത്തിയത്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനെ കുറിച്ചും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ കുറിച്ചും എലിസബത്ത് രാജ്ഞി അന്വേഷിച്ചതായും കൂടിക്കാഴ്ചയ്ക്ക് …
ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ഷിപ്പിനും ചൈനീസ് ഡ്യൂപ്ലിക്കേറ്റ്! ടെക്നോളജി മോഷണ ആരോപണം
ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ഷിപ്പിനും ചൈനീസ് ഡ്യൂപ്ലിക്കേറ്റ്! ടെക്നോളജി മോഷണ ആരോപണം
സ്വന്തം ലേഖകൻ: ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ഷിപ്പിന്റെ പകർപ്പ് അവതരിപ്പിച്ച് ലോകത്തെ ചൈന ഞെട്ടിച്ചിരിക്കുകയാണ്. രൂപത്തിലും ഭാവത്തിലും പുതുതലമുറ റോക്കറ്റായ സ്റ്റാര്‍ഷിപ്പിനെ അനുകരിക്കുന്നതാണ് ചൈനയുടെ പുതിയ റോക്കറ്റ്. ചൈനയുടെ ആറാമത് ദേശീയ ബഹിരാകാശ ദിനത്തോട് അനുബന്ധിച്ച് കിഴക്കന്‍ നഗരമായ നാന്‍ജിങില്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്കിടെ പുറത്തുവിട്ട അനിമേഷന്‍ വിഡിയോയിലാണ് വിവാദ റോക്കറ്റിനെ അവതരിപ്പിച്ചത്. ഇത് പിന്നീട് ചൈനീസ് സമൂഹ …
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2 കുപ്പി എടുത്തു മാറ്റിയപ്പോൾ കൊക്കോ കോളയ്ക്ക് നഷ്ടം 520 കോടി ഡോളർ!
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2 കുപ്പി എടുത്തു മാറ്റിയപ്പോൾ കൊക്കോ കോളയ്ക്ക് നഷ്ടം 520 കോടി ഡോളർ!
സ്വന്തം ലേഖകൻ: യൂറോ കപ്പിലെ വാര്‍ത്താ സമ്മേളനത്തിനിടെ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തനിക്ക് മുന്നിലിരുന്ന കൊക്കോ കോള കുപ്പികള്‍ എടുത്തുമാറ്റിയത് സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു. റൊണാള്‍ഡോയുടെ ഈ പ്രവര്‍ത്തി കൊക്കോ കോള കമ്പനിക്കും വലിയ നഷ്ടമുണ്ടാക്കി. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കമ്പനിയുടെ വിപണി മൂല്യത്തില്‍ 520 കോടി ഡോളറിന്റെ ഇടിവുണ്ടായി. ചൊവ്വാഴ്ച …
സംസ്ഥാനത്ത് ഇന്ന് 12,246 പേർക്ക് കോവിഡ്; 166 മരണം; ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ
സംസ്ഥാനത്ത് ഇന്ന് 12,246 പേർക്ക് കോവിഡ്; 166 മരണം; ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ചൊവ്വാഴ്ച പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,04,120 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ …
യുകെയിൽ 18ന് മേൽ പ്രാ യമുള്ളവരുടെ വാക്സിനേഷൻ ഈ ആഴ്ച അവസാനത്തോടെ; കോവിഡിന് പുതിയ ചികിത്സ
യുകെയിൽ 18ന് മേൽ പ്രാ യമുള്ളവരുടെ വാക്സിനേഷൻ ഈ ആഴ്ച അവസാനത്തോടെ; കോവിഡിന് പുതിയ ചികിത്സ
സ്വന്തം ലേഖകൻ: യുകെയിൽ 18ന് മുകളിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ ഈ ആഴ്ച അവസാനത്തോടെ തുടങ്ങുമെന്ന് എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് സർ സൈമൺ സ്റ്റീവൻസ് സൂചന നൽകി. ഇംഗ്ലണ്ടിലെ എല്ലാ മുതിർന്നവർക്കും ഈ ആഴ്ച അവസാനത്തോടെ ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും ബുക്ക് ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോവിഡ് രോഗബാധിതർക്കായി ഒരു പുതിയ ചികിത്സാ രീതി ഉടൻ ലഭ്യമാക്കുമെന്നും …
ഓസ്ട്രേലിയയുമായി സുപ്രധാന വ്യാപാര കരാർ ഒപ്പുവെച്ച് യുകെ; 35 ൽ താഴെ പ്രായമുള്ളവർക്ക് യാത്രാ, നിയമന ചട്ടങ്ങൾ ഉദാരമാക്കും
ഓസ്ട്രേലിയയുമായി സുപ്രധാന വ്യാപാര കരാർ ഒപ്പുവെച്ച് യുകെ; 35 ൽ താഴെ പ്രായമുള്ളവർക്ക് യാത്രാ, നിയമന ചട്ടങ്ങൾ ഉദാരമാക്കും
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയുമായി സുപ്രധാന വ്യാപാര കരാർ ഒപ്പുവെച്ച് യുകെ. ബ്രെക്‌സിറ്റിനു ശേഷം ഏതെങ്കിലും വിദേശ രാജ്യവുമായി ധാരണയിലെത്തുന്ന ആദ്യ സ്വതന്ത്ര വ്യാപാര കരാരാണിത്. ഈ താരിഫ് ഫ്രീ കരാർ പ്രകാരം ബ്രിട്ടീഷ് കാറുകൾ, സ്കോച്ച് വിസ്കി, ബിസ്കറ്റ്, സെറാമിക്സ് എന്നിവ വില കുറച്ചു വിൽക്കാൻ കഴിയുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങൾ പറഞ്ഞു. കരാൻ ഓസ്‌ട്രേലിയയുമായുള്ള …
യുഎസിൽ നാലാമത്തെ കോവിഡ് വാക്‌സീനുമായി നൊവാവാക്‌സ്; 90% ഫലപ്രദം
യുഎസിൽ നാലാമത്തെ കോവിഡ് വാക്‌സീനുമായി നൊവാവാക്‌സ്; 90% ഫലപ്രദം
സ്വന്തം ലേഖകൻ: യുഎസിൽ നാലാമത്തെ കോവിഡ് വാക്‌സീനായി നൊവാവാക്‌സ് എത്തുന്നു. യുഎസ് ട്രയലില്‍ ഏകദേശം 90 ശതമാനം ഫലപ്രാപ്തി നിരക്ക് കണ്ടെത്തി. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ പിന്തുണയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു ചെറിയ അമേരിക്കന്‍ കമ്പനിയായ നൊവാവാക്‌സ് തിങ്കളാഴ്ച അമേരിക്കയിലും മെക്‌സിക്കോയിലും കോവിഡ് 19 വാക്‌സീന്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഫലങ്ങള്‍ പുറത്തുവിട്ടു. പ്രഖ്യാപിച്ചു. നൊവാവാക്‌സിന്റെ …
സൗദിയിൽ വിനോദ പരിപാടികൾ വീണ്ടും; ക​ട​ക​ളി​ൽ ​പ്ര​വേ​ശ​നം ഓഗസ്റ്റ് 1 മുതൽ
സൗദിയിൽ വിനോദ പരിപാടികൾ വീണ്ടും; ക​ട​ക​ളി​ൽ ​പ്ര​വേ​ശ​നം ഓഗസ്റ്റ് 1 മുതൽ
സ്വന്തം ലേഖകൻ: സൗദിയിൽ കോവിഡിനുശേഷം വിനോദ പരിപാടികൾ പുനരാരംഭിക്കുന്നു. ടൂറിസം മന്ത്രാലയത്തിനുകീഴിൽ ഈ വർഷം അവസാന പാദത്തിൽ മെഗാ പരിപാടി സംഘടിപ്പിക്കാനാണ് പദ്ധതി. റിയാദ് സീസൺ എന്ന പേരിലാണ് പരിപാടികൾക്ക് വീണ്ടും തുടക്കം കുറിക്കുന്നത്. കോവിഡിനെ തുടർന്ന് നിറുത്തിവച്ച വിനോദ പരിപാടികൾ വീണ്ടും ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് രാജ്യം. രാജ്യത്തുടനീളം നടത്തി വന്ന സീസൺ ഫെസ്റ്റിവെലുകൾക്ക് വീണ്ടും …
യുഎഇയിൽ തൊഴിലാളികൾക്ക്​ ഉച്ചവിശ്രമം ഇന്നു മുതൽ; സെപ്​റ്റംബർ 15 വരെ നിയന്ത്രണം
യുഎഇയിൽ തൊഴിലാളികൾക്ക്​ ഉച്ചവിശ്രമം ഇന്നു മുതൽ; സെപ്​റ്റംബർ 15 വരെ നിയന്ത്രണം
സ്വന്തം ലേഖകൻ: തൊഴിലാളികൾക്ക്​ വേനൽക്കാലത്ത്​ അനുവദിക്കുന്ന ഉച്ചവിശ്രമം ചൊവ്വാഴ്​ച മുതൽ നിലവിൽ വരും. തുറസ്സായ സ്​ഥലങ്ങളിലും വെയിലുള്ള ഇടങ്ങളിലും ​ജോലി ചെയ്യുന്ന തൊഴിലാളികൾക്ക്​ നിർബന്ധമായും ഉച്ച 12.30 മുതൽ മൂന്ന്​ വരെയാണ്​ വിശ്രമമനുവദിക്കേണ്ടത്​. സെപ്​റ്റംബർ 15വരെ മൂന്നുമാസം ഈ നിയന്ത്രണം നിലവിലുണ്ടാകും. ചൂട്​ ഏറ്റവും വർധിക്കുന്ന സമയമായതിനാൽ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ്​ മാനവ വിഭവശേഷി …
സൗദിയിലേക്ക് മടങ്ങാനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നു; പ്രവാസികൾക്ക് ആശ്വാസം
സൗദിയിലേക്ക് മടങ്ങാനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നു; പ്രവാസികൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: കോവിഡ് പശ്ചാത്തലത്തിൽ വിവിധരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് സൗദിയിലേക്ക് തിരിച്ചുവരുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കുകയാണ് സൗദി ഭരണകൂടം. രാജകാരുണ്യത്തിലൂടെ വിദേശികളുടെ ഇഖാമയും റീഎൻട്രി വിസയും വിസിറ്റ് വിസയും സൗജന്യമായി പുതുക്കിനൽകുന്നതും ഇതിന്റെ ഭാഗമായാണ്. മാസങ്ങളായി ഇഖാമ പുതുക്കാനാകാതെ സൗദിയിലേക്ക് തിരിച്ചുവരാനാകില്ലെന്ന് ഉറപ്പാക്കിയവർക്ക് പോലും രാജകാരുണ്യം തുണയായി. കൂടാതെ വിദേശരാജ്യങ്ങളിൽ വച്ച് വാക്സിൻ സ്വീകരിച്ചവർക്ക് ഇൻസ്റ്റിറ്റിയൂഷണൽ …