1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തീയിൽ കുരുത്തവർ ഞങ്ങൾ, വെയിലത്ത് വാടില്ല! ഗൾഫിലെ മിന്നൽ പ്രളയത്തിൽ രക്ഷകരാ യി മലയാളി പ്രവാസികൾ
തീയിൽ കുരുത്തവർ ഞങ്ങൾ, വെയിലത്ത് വാടില്ല! ഗൾഫിലെ മിന്നൽ പ്രളയത്തിൽ രക്ഷകരാ യി മലയാളി പ്രവാസികൾ
സ്വന്തം ലേഖകൻ: മുന്‍കാലങ്ങളിലൊക്കെ മരുഭൂമിയില്‍ നനവറിയിക്കാന്‍ മാത്രമായി എത്തിയിരുന്ന മഴ ഒറ്റ ദിവസം നിര്‍ത്താതെ പെയ്തപ്പോഴേക്കും യുഎഇ പ്രളയസമാനമായി. വിവിധ സ്ഥലങ്ങളില്‍ വെള്ളം കയറുകയും അത് മൂലം പലരും വഴിയില്‍ കുടുങ്ങി നില്‍ക്കുകയും ചെയ്യുന്ന കാഴ്ചകള്‍ നമ്മള്‍ വാര്‍ത്തകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടേയും കണ്ടതാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ അടക്കം എന്തു ചെയ്യണമെന്നറിയാതെ പകച്ച് നിന്നപ്പോള്‍ രക്ഷാ …
ഇത്തവണയും പ്രവാസികള്‍ക്ക് വിദേശത്ത് നിന്നും വോട്ട് ചെയ്യൽ നടക്കാത്ത സ്വപ്നം മാത്രം; കാത്തിരിപ്പ് നീളുമ്പോൾ
ഇത്തവണയും പ്രവാസികള്‍ക്ക് വിദേശത്ത് നിന്നും വോട്ട് ചെയ്യൽ നടക്കാത്ത സ്വപ്നം മാത്രം; കാത്തിരിപ്പ് നീളുമ്പോൾ
സ്വന്തം ലേഖകൻ: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത്യധികം നിര്‍ണ്ണായകമായേക്കാവുന്ന ഒരു തിരഞ്ഞെടുപ്പ് രാജ്യം അഭിമുഖീകരിക്കാനിരിക്കെ, പ്രവാസികളുടെ വോട്ടവകാശം വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. പ്രവാസികളുടെ വോട്ടവകാശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ദീര്‍ഘകാലമായി സജീവമാണെങ്കിലും ഇതുവരേക്കും പ്രവാസികളുടെ ഈ ആവശ്യത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. പ്രവാസികള്‍ക്ക് വിദേശത്ത് നിന്നും വോട്ട് ചെയ്യാനുള്ള അവകാശം ഇത്തവണയുമില്ല. പ്രവാസ ലോകത്ത് പ്രവര്‍ത്തിക്കുന്ന വിവിധ മലയാളി സംഘടനകള്‍ …
മാലദ്വീപ് തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി ചൈനീസ് ചായ്വുള്ള മുയിസുവിന്റെ പാര്‍ട്ടി
മാലദ്വീപ് തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി ചൈനീസ് ചായ്വുള്ള മുയിസുവിന്റെ പാര്‍ട്ടി
സ്വന്തം ലേഖകൻ: മാലദ്വീപില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി പ്രസഡന്റ് മൊഹമ്മദ് മുയിസുവിന്റെ പാര്‍ട്ടി പീപിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പി.എന്‍.സി). 93 അംഗ സഭയില്‍ 86 സീറ്റിലേക്കുള്ള ആദ്യഘട്ട ഫലമാണ് തിരഞ്ഞെടുപ്പു കമ്മിഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ 70 സീറ്റും പി.എന്‍.സി നേടിയതായാണ് പുറത്തുവരുന്ന വിവരം. ഇന്ത്യാവിരുദ്ധവും ചൈനീസ് അനുകൂലവുമായ നിലപാടുകളുടെ വക്താവാണ് മുയിസു. …
ആരോഗ്യ ഇൻഷുറൻസ് പോളി സി ഇനി ഏതു പ്രായത്തിലുള്ള വർക്കും വാങ്ങാം; വ്യക്തത വരുത്തി IRDAI
ആരോഗ്യ ഇൻഷുറൻസ് പോളി സി ഇനി ഏതു പ്രായത്തിലുള്ള വർക്കും വാങ്ങാം; വ്യക്തത വരുത്തി IRDAI
സ്വന്തം ലേഖകൻ: മുതിർന്നപൗരരുടെ ആരോഗ്യ ഇൻഷുറൻസിന്റെ കാര്യത്തിലെ അനിശ്ചിതത്വം നീങ്ങുന്നു. പോളിസി വാങ്ങുന്നതിന് പ്രായത്തിന്റെ മാനദണ്ഡം വേണ്ടെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡിവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ.). ഇൻഷുറൻസ് ഉത്പന്നങ്ങൾ സംബന്ധിച്ച ഏറ്റവുംപുതിയ ഉത്തരവിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. ആരോഗ്യപരിരക്ഷ കിട്ടാത്ത ഒട്ടേറെ മുതിർന്ന ആളുകൾക്ക് ഇത് വലിയ ആശ്വാസമാകും. നിലവിലെ നിയമപ്രകാരം 65 വയസ്സിനുമുകളിലുള്ളവർക്ക് …
ബിഹാർ റോബിൻഹുഡ് പിടിയിൽ; സംവിധായകൻ ജോഷിയുടെ വീട്ടിൽനിന്ന് നഷ്ടമായതെല്ലാം കണ്ടെടുത്തു
ബിഹാർ റോബിൻഹുഡ് പിടിയിൽ; സംവിധായകൻ ജോഷിയുടെ വീട്ടിൽനിന്ന് നഷ്ടമായതെല്ലാം കണ്ടെടുത്തു
സ്വന്തം ലേഖകൻ: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ ‘ബിഹാര്‍ റോബിന്‍ഹുഡ്’ മുഹമ്മദ് ഇര്‍ഫാനെ മൂന്നുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം സി.ജെ.എം കോടതിയാണ് മൂന്നുദിവസത്തെ കസ്റ്റഡി അനുവദിച്ചത്. കര്‍ണാടകയിലെ ഉഡുപ്പിയില്‍നിന്ന് പിടിയിലായ ഇര്‍ഫാനെ തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് കൊച്ചിയിലെത്തിച്ചത്. അതേസമയം, ജോഷിയുടെ വീട്ടില്‍ നിന്ന് മോഷണം പോയ സാധനങ്ങളെല്ലാം പോലീസ് കണ്ടെടുത്തു. മുഹമ്മദ് ഇര്‍ഫാന്‍ …
ആശങ്ക ഒഴിയാതെ യുകെയിലെ കെയർ മേഖല; ജോലി തട്ടിപ്പ് കേസുകളിൽ പത്തിരട്ടി വർധനയെന്ന് കണക്കുകൾ
ആശങ്ക ഒഴിയാതെ യുകെയിലെ കെയർ മേഖല; ജോലി തട്ടിപ്പ് കേസുകളിൽ പത്തിരട്ടി വർധനയെന്ന് കണക്കുകൾ
സ്വന്തം ലേഖകൻ: കെയര്‍ മേഖലയിലെ തൊഴില്‍ ചൂഷണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടത്തുന്നതിന് ചുമതലയുള്ള ഏജന്‍സി പറയുന്നത് അന്വേഷണങ്ങളുടെ എണ്ണം പത്തിരട്ടിയോളം വര്‍ദ്ധിച്ചു എന്നാണ്. ജി ബി ന്യൂസ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 2023 -ല്‍ കെയര്‍ സെക്ടറില്‍ 44 കേസുകളിലാണ് അന്വേഷണം നടത്തിയതെന്ന് ഗാംഗ്മാസ്റ്റേഴ്സ് ആന്‍ഡ് ലേബര്‍ അബ്യൂസ് അഥോറിറ്റി പറയുന്നത്. 2021 -ല്‍ …
കഴിഞ്ഞ വർഷം നാലിൽ മൂന്ന് NHS ജീവനക്കാരും കടന്നുപോയത് കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ! ഞെട്ടിക്കുന്ന സർവേ ഫലം
കഴിഞ്ഞ വർഷം നാലിൽ മൂന്ന് NHS ജീവനക്കാരും കടന്നുപോയത് കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ! ഞെട്ടിക്കുന്ന സർവേ ഫലം
സ്വന്തം ലേഖകൻ: എന്‍ എച്ച് എസ് ചാരിറ്റികള്‍ സംയുക്തമായി നടത്തിയ സര്‍വ്വെയുടെ ഫലം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നത്. നാലില്‍ മൂന്ന് ജീവനക്കാരും (76 ശതമാനം) കഴിഞ്ഞ വര്‍ഷം മാനസികാസ്വാസ്ഥ്യം അനുഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അത് മാത്രമല്ല ആശങ്കയുയര്‍ത്തുന്ന കാര്യം, പകുതിയിലധികം പേര്‍ (52 ശതമാനം) കഠിനമായ ഉത്കണ്ഠ അനുഭവിച്ചിരുന്നതായും സര്‍വ്വേയില്‍ കണ്ടെത്തി. ഏതാണ്ട് സമാനമായ തോതില്‍ (51 …
സിഡ്‌നി മാൾ ആക്രമണം: ധീരതയ്ക്കുള്ള അംഗീകാരമായി രണ്ട് വിദേശികൾക്ക് പൗരത്വം നൽകിയേക്കും
സിഡ്‌നി മാൾ ആക്രമണം: ധീരതയ്ക്കുള്ള അംഗീകാരമായി രണ്ട് വിദേശികൾക്ക് പൗരത്വം നൽകിയേക്കും
സ്വന്തം ലേഖകൻ: സിഡ്‌നി ഷോപ്പിങ് സെന്‍റർ ആക്രമണത്തിൽ പരുക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥന് പൗരത്വം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബാനീസ് പറഞ്ഞു. ആക്രമണത്തിൽ പരുക്കേറ്റ പാകിസ്ഥാനിയായ സുരക്ഷാ ഉദ്യോഗസ്ഥന് ഓസ്‌ട്രേലിയൻ പൗരത്വം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി വ്യാഴാഴ്ച പറഞ്ഞു. തനിക്ക് പൗരത്വത്തിനുള്ള അർഹതയുള്ളതായി വിശ്വസിക്കുന്നതായി കുത്തേറ്റതിന് ശേഷം ഗാർഡ് മുഹമ്മദ് …
മഴയിലും വെള്ളപ്പൊക്കത്തിലും വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർക്ക് ആശ്വാസവുമായി RTA
മഴയിലും വെള്ളപ്പൊക്കത്തിലും വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർക്ക് ആശ്വാസവുമായി RTA
സ്വന്തം ലേഖകൻ: ഈ മാസം 16-ന് രാജ്യത്ത് പെയ്ത കനത്ത മഴയെത്തുടർന്ന് നഷ്ടപ്പെട്ട വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് തിരികെ ലഭിക്കുന്നതിനുള്ള പരിഹാരവുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) രംഗത്തെത്തി. ആർടിഎയുടെ വെബ്‌സൈറ്റ് (https://www.rta.ae/wps/portal/rta/ae/driver-and-carowner/vehicle-licensing/vehicle-inquiry) വഴി നഷ്ടപ്പെട്ട നമ്പർ പ്ലേറ്റിനായി അപേക്ഷിക്കാം.അപേക്ഷ സമർപ്പിച്ച ശേഷം, നമ്പർ പ്ലേറ്റ് ലഭിക്കുന്നതിന് ആർടിഎ കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടതുണ്ട്. യുഎഇയുടെ ചരിത്രത്തിലെ …
എ​മി​റേ​റ്റ്​​സും ഫ്ലൈ​ദുബായും സാ​ധാ​ര​ണ നി​ല​യി​ൽ; യാ​ത്ര​ക്കാ​രോ​ട്​ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച്​ ദുബായ് എ​യ​ർ​പോ​ർ​ട്ട്​ CEO
എ​മി​റേ​റ്റ്​​സും ഫ്ലൈ​ദുബായും സാ​ധാ​ര​ണ നി​ല​യി​ൽ; യാ​ത്ര​ക്കാ​രോ​ട്​ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച്​ ദുബായ് എ​യ​ർ​പോ​ർ​ട്ട്​ CEO
സ്വന്തം ലേഖകൻ: മ​ഴ​യെ​തു​ട​ർ​ന്ന്​ അ​വ​താ​ള​ത്തി​ലാ​യ എ​മി​റേ​റ്റ്​​സി​ന്‍റെ​യും ഫ്ലൈ​ദുബായു​ടെ​യും വി​മാ​ന സ​ർ​വി​സു​ക​ൾ സാ​ധാ​ര​ണ ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ച്​ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ശ​നി​യാ​ഴ്ച രാ​വി​ലെ പ്ര​സ്താ​വ​ന​യി​ലാ​ണ്​ ഇ​രു​ക​മ്പ​നി വൃ​ത്ത​ങ്ങ​ളും ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. നേ​ര​ത്തേ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ട്രാ​ൻ​സി​റ്റ്​ ഭാ​ഗ​ത്ത്​ കു​ടു​ങ്ങി​യ യാ​ത്ര​ക്കാ​ർ​ക്ക്​ ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക്​ ടി​ക്ക​റ്റു​ക​ൾ റീ​ബു​ക്ക്​ ചെ​യ്ത്​ ന​ൽ​കി​യ​താ​യും എ​മി​റേ​റ്റ്​​സ്​ പ്ര​സി​ഡ​ന്‍റ്​ ടിം ​ക്ല​ർ​ക്ക്​ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ യാ​ത്ര ത​ട​സ്സ​പ്പെ​ട്ട …