1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മഴയിലും വെള്ളപ്പൊക്കത്തിലും വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർക്ക് ആശ്വാസവുമായി RTA
മഴയിലും വെള്ളപ്പൊക്കത്തിലും വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർക്ക് ആശ്വാസവുമായി RTA
സ്വന്തം ലേഖകൻ: ഈ മാസം 16-ന് രാജ്യത്ത് പെയ്ത കനത്ത മഴയെത്തുടർന്ന് നഷ്ടപ്പെട്ട വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് തിരികെ ലഭിക്കുന്നതിനുള്ള പരിഹാരവുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) രംഗത്തെത്തി. ആർടിഎയുടെ വെബ്‌സൈറ്റ് (https://www.rta.ae/wps/portal/rta/ae/driver-and-carowner/vehicle-licensing/vehicle-inquiry) വഴി നഷ്ടപ്പെട്ട നമ്പർ പ്ലേറ്റിനായി അപേക്ഷിക്കാം.അപേക്ഷ സമർപ്പിച്ച ശേഷം, നമ്പർ പ്ലേറ്റ് ലഭിക്കുന്നതിന് ആർടിഎ കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടതുണ്ട്. യുഎഇയുടെ ചരിത്രത്തിലെ …
എ​മി​റേ​റ്റ്​​സും ഫ്ലൈ​ദുബായും സാ​ധാ​ര​ണ നി​ല​യി​ൽ; യാ​ത്ര​ക്കാ​രോ​ട്​ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച്​ ദുബായ് എ​യ​ർ​പോ​ർ​ട്ട്​ CEO
എ​മി​റേ​റ്റ്​​സും ഫ്ലൈ​ദുബായും സാ​ധാ​ര​ണ നി​ല​യി​ൽ; യാ​ത്ര​ക്കാ​രോ​ട്​ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച്​ ദുബായ് എ​യ​ർ​പോ​ർ​ട്ട്​ CEO
സ്വന്തം ലേഖകൻ: മ​ഴ​യെ​തു​ട​ർ​ന്ന്​ അ​വ​താ​ള​ത്തി​ലാ​യ എ​മി​റേ​റ്റ്​​സി​ന്‍റെ​യും ഫ്ലൈ​ദുബായു​ടെ​യും വി​മാ​ന സ​ർ​വി​സു​ക​ൾ സാ​ധാ​ര​ണ ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ച്​ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ശ​നി​യാ​ഴ്ച രാ​വി​ലെ പ്ര​സ്താ​വ​ന​യി​ലാ​ണ്​ ഇ​രു​ക​മ്പ​നി വൃ​ത്ത​ങ്ങ​ളും ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. നേ​ര​ത്തേ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ട്രാ​ൻ​സി​റ്റ്​ ഭാ​ഗ​ത്ത്​ കു​ടു​ങ്ങി​യ യാ​ത്ര​ക്കാ​ർ​ക്ക്​ ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക്​ ടി​ക്ക​റ്റു​ക​ൾ റീ​ബു​ക്ക്​ ചെ​യ്ത്​ ന​ൽ​കി​യ​താ​യും എ​മി​റേ​റ്റ്​​സ്​ പ്ര​സി​ഡ​ന്‍റ്​ ടിം ​ക്ല​ർ​ക്ക്​ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ യാ​ത്ര ത​ട​സ്സ​പ്പെ​ട്ട …
സൗദിയിൽ 60 വയസ്സ് പൂർത്തിയാവർക്ക് ആർഎസ്‌വി വാക്സീൻ നൽകുന്നു; സെഹതീ ആപ്പ് വഴി ബുക്ക് ചെയ്യാം
സൗദിയിൽ 60 വയസ്സ് പൂർത്തിയാവർക്ക് ആർഎസ്‌വി വാക്സീൻ നൽകുന്നു; സെഹതീ ആപ്പ് വഴി ബുക്ക് ചെയ്യാം
സ്വന്തം ലേഖകൻ: 60 വയസ്സ് പൂർത്തിയായവർക്ക് റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) വാക്സീൻ ഇപ്പോൾ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശ്വാസകോശ സംബന്ധമായ അണുബാധകൾക്കുള്ള ഒരു പ്രധാന കാരണമാണ് റെസ്‌പിറേറ്ററി സിൻസിറ്റിയൽ വൈറസ്. ഈ വൈറസ് ബാധിതർക്ക് ഹൃദയാഘാത സാധ്യത കൂടുതലാണെന്ന് മന്ത്രാലയം അറിയിച്ചു. വാക്സീൻ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മന്ത്രാലയത്തിന്റെ “സെഹതീ” ആപ്ലിക്കേഷൻ …
ബഹ്റൈനിൽ നാ​ട്ടി​ൽ പോ​കുന്ന പ്രവാസികൾ ക​ട​മി​ല്ലെ​ന്ന പ്ര​ഖ്യാ​പ​നം ഹാജരാക്കേണ്ടി വന്നേക്കും
ബഹ്റൈനിൽ നാ​ട്ടി​ൽ പോ​കുന്ന പ്രവാസികൾ ക​ട​മി​ല്ലെ​ന്ന പ്ര​ഖ്യാ​പ​നം ഹാജരാക്കേണ്ടി വന്നേക്കും
സ്വന്തം ലേഖകൻ: പ്ര​വാ​സി​ക​ൾ സ്വ​മേ​ധ​യാ രാ​ജ്യം വി​ടു​ക​യോ അ​വ​രെ നാ​ടു​ക​ട​ത്തു​ക​യോ ചെ​യ്യു​ന്ന​തി​നു​മു​മ്പ് ഏ​തെ​ങ്കി​ലും വ്യ​ക്തി​ക്കോ സ്ഥാ​പ​ന​ത്തി​നോ പ​ണം കു​ടി​ശ്ശി​ക​യി​ല്ലെ​ന്ന പ്ര​ഖ്യാ​പ​നം ഹാ​ജ​രാ​ക്കേ​ണ്ടി വ​ന്നേ​ക്കും. 2006ലെ ​ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി നി​യ​മം ഇ​ത്ത​ര​ത്തി​ൽ ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നാ​ണ് പാ​ർ​ല​മെ​ന്‍റി​ലെ ച​ർ​ച്ച​യി​ൽ എം.​പി​മാ​ർ അ​ഹ​മ്മ​ദ് ഖ​റാ​ത്ത എം.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. പ്ര​വാ​സി തൊ​ഴി​ലു​ട​മ​ക​ളും ജീ​വ​ന​ക്കാ​രും അ​വ​ർ രാ​ജ്യം വി​ടു​ന്ന​തി​നു​മു​മ്പ് സാ​മ്പ​ത്തി​ക …
ബഹ്‌റൈനില്‍ ഡോക്ടര്‍മാരുടെ റിക്രൂട്ട്മെൻ്റ് നടപടികള്‍ കര്‍ക്കശമാക്കാന്‍ തീരുമാനം
ബഹ്‌റൈനില്‍ ഡോക്ടര്‍മാരുടെ റിക്രൂട്ട്മെൻ്റ് നടപടികള്‍ കര്‍ക്കശമാക്കാന്‍ തീരുമാനം
സ്വന്തം ലേഖകൻ: ബഹ്‌റൈന്‍ ആരോഗ്യ മേഖലയില്‍ വിദേശികള്‍ക്ക് ഇനി തൊഴില്‍ ലഭിക്കുക അത്ര എളുപ്പമാവില്ല. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ജോലികളിലെ പ്രവേശന നടപടികള്‍ കര്‍ക്കശമാക്കുമെന്ന് ബഹ്‌റൈന്‍ ആരോഗ്യമന്ത്രി ഡോ. ജലീല ബിന്‍ത് സയ്യിദ് ജവാദ് ഹസന്‍ അറിയിച്ചു. ആശുപത്രികളിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും ജോലിക്ക് വരുന്നവര്‍ക്കായുള്ളി പ്രത്യേക ലൈസന്‍സ് ടെസ്റ്റ് കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. …
ഇ-വീസയ്ക്കായി അതിവേഗ സംവിധാനം അവതരിപ്പിച്ച് ശ്രീലങ്കൻ സർക്കാർ; പുതിയ വീസ പോര്‍ട്ടൽ തുറന്നു
ഇ-വീസയ്ക്കായി അതിവേഗ സംവിധാനം അവതരിപ്പിച്ച് ശ്രീലങ്കൻ സർക്കാർ; പുതിയ വീസ പോര്‍ട്ടൽ തുറന്നു
സ്വന്തം ലേഖകൻ: വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ എളുപ്പത്തിലുള്ള ഇ-വീസ സംവിധാനം അവതരിപ്പിച്ച് ശ്രീലങ്ക. ഇതിനായി പുതിയ വീസ പോര്‍ട്ടലും നിലവില്‍ വന്നു. ഇതുവഴി വളരെ വേഗത്തില്‍ വീസ അപേക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ടൂറിസം രംഗത്ത് കൂടുതല്‍ വളര്‍ച്ച ലക്ഷ്യമിട്ടാണ് ശ്രീലങ്കയുടെ ഈ നീക്കം. നിലവിലുള്ള ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ഇ.ടി.എ) രീതിക്ക് പകരമാണ് ഇ-വീസ …
തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാൻ പ്രവാസികള്‍ നാട്ടിലേക്ക്; കൂടിയ ടിക്കറ്റ് നിരക്കിലും വോട്ട് വിമാനങ്ങൾ
തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാൻ പ്രവാസികള്‍ നാട്ടിലേക്ക്; കൂടിയ ടിക്കറ്റ് നിരക്കിലും വോട്ട് വിമാനങ്ങൾ
സ്വന്തം ലേഖകൻ: ഈ വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്തുന്നതിനായി പ്രവാസി മലയാളികള്‍ നാട്ടിലേക്ക്. യുഡിഎഫ് വോട്ടര്‍മാരാണ് വോട്ടിനായി നാട്ടിലേക്ക് പുറപ്പെട്ടിരിക്കുന്നത്. കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ 150തിലധികം വോട്ടര്‍മാരുമായി ഇന്ന് വൈകുന്നേരം 4.30ന് വിമാനം കരിപ്പൂരില്‍ വന്നിറങ്ങും. ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വോട്ടര്‍രെ കൊണ്ടുള്ള വിമാനം എത്തുന്നത്. വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി …
ജോലി ചെയ്യുന്നതിനൊപ്പം ഇസ്താംബുള്‍ നഗരത്തിൽ ചുറ്റിയടിക്കാം; നൊമാഡ് വീസയുമായി തുര്‍ക്കിയും
ജോലി ചെയ്യുന്നതിനൊപ്പം ഇസ്താംബുള്‍ നഗരത്തിൽ ചുറ്റിയടിക്കാം; നൊമാഡ് വീസയുമായി തുര്‍ക്കിയും
സ്വന്തം ലേഖകൻ: ഡിജിറ്റല്‍ നൊമാഡ് വീസകളാണ് ലോക വിനോദസഞ്ചാരത്തിലെ പുത്തന്‍ ട്രെന്‍ഡ്. ഓണ്‍ലൈനായി ജോലി ചെയ്തുകൊണ്ട് യാത്ര ചെയ്യുന്ന ടൂറിസ്റ്റുകളെയാണ് ലോകരാജ്യങ്ങള്‍ ഈ വീസയിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ വര്‍ക്കേഷനായി ടൂറിസം കേന്ദ്രങ്ങളിലേക്ക് പോകുന്ന സഞ്ചാരികളാണ് നൊമാഡ് വീസകള്‍ തിരഞ്ഞെടുക്കാറ്. നിലവില്‍ ജപ്പാനും ദക്ഷിണകൊറിയയും സ്‌പെയിനും ഇറ്റലിയും ഉള്‍പ്പടെയുള്ള രാജ്യങ്ങളിലാണ് ഇത്തരം വീസകളുള്ളത്. ഇപ്പോഴിതാ സഞ്ചാരികളുടെ പ്രിയപ്പെട്ട …
വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ കാണാൻ അമ്മ യെമെനിൽ; കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കാണും
വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ കാണാൻ അമ്മ യെമെനിൽ; കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കാണും
സ്വന്തം ലേഖകൻ: യെമെനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമെനിലെത്തി. ശനിയാഴ്ച രാത്രി വൈകി മനുഷ്യാവകാശപ്രവർത്തകനും ‘സേവ് നിമിഷപ്രിയ’ ആക്‌ഷൻ കൗൺസിൽ ഭാരവാഹിയുമായ സാമുവൽ ജെറോമിനൊപ്പമാണ് പ്രേമകുമാരി യെമെൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ജയിലിലെത്തി നിമിഷപ്രിയയെ സന്ദർശിച്ചശേഷം ഇവർ ഗോത്രനേതാക്കളെയും കൊല്ലപ്പെട്ട യെമെൻ പൗരന്റെ കുടുംബത്തെയും സന്ദർശിക്കും. ശനിയാഴ്ച പുലർച്ചെ ഇൻഡിഗോ …
സിക്ക് നോട്ട് എഴുതി വാങ്ങി വീട്ടിലിരിക്കുന്ന പ്രവണതയ്ക്ക് മൂക്കുകയറിടാൻ യുകെ; കർശന നടപടിയെന്ന് സുനാക്
സിക്ക് നോട്ട് എഴുതി വാങ്ങി വീട്ടിലിരിക്കുന്ന പ്രവണതയ്ക്ക് മൂക്കുകയറിടാൻ യുകെ; കർശന നടപടിയെന്ന് സുനാക്
സ്വന്തം ലേഖകൻ: ചെറിയ രോഗങ്ങളുടെ മറവിൽ ജിപിയെ കണ്ടും ഫോണിൽ സംസാരിച്ചും സർട്ടിഫിക്കറ്റ് വാങ്ങി ജോലിക്കു പോകാതെ വീട്ടീലിരുന്നു ശമ്പളം വാങ്ങുന്ന കള്ളത്തരങ്ങൾക്ക് അവസാനമാകുമോ? ജനങ്ങളുടെ നന്മയ്ക്കായി തുടങ്ങിയ ഇത്തരം സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാൻ കർശന നടപടിയുണ്ടാകുമെന്നാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പറയുന്നത്. തനിക്ക് തുടർഭരണ ലഭിച്ചാൽ ബ്രിട്ടന്റെ ‘സിക്ക് നോട്ട് കൾച്ചർ’ …